- 
                    Smile on♪ സ്മൈൽ ആൻ- ക്രിയ
- 
                                അനുഗ്രഹിക്കുക
- 
                                കടാക്ഷിക്കുക
- 
                                അനുകൂലഭാവം പ്രകടിപ്പിക്കുക
 
- 
                    Forced smile♪ ഫോർസ്റ്റ് സ്മൈൽ- നാമം
- 
                                കൃത്രിമപ്പുഞ്ചിരി
 
- 
                    Semi-smile- നാമം
- 
                                അൽപമായ പുഞ്ചിരി
 
- 
                    Smile a welcome- ക്രിയ
- 
                                പുഞ്ചിരിയാൽ സ്വാഗതം ചെയ്യുക
 
- 
                    Smile at♪ സ്മൈൽ ആറ്റ്- ക്രിയ
- 
                                പരിഹസിക്കുക
- 
                                ഔദാസീന്യം കാണിക്കുക
 
- 
                    Wear a smile- ക്രിയ
- 
                                പുഞ്ചിരിക്കുക
 
- 
                    Smiling countryside♪ സ്മൈലിങ് കൻട്രീസൈഡ്- -
- 
                                പ്രസന്നമായ നാട്ടിൻപുറം
 
- 
                    Embarrassed smile♪ ഇമ്പെറസ്റ്റ് സ്മൈൽ- -
- 
                                വിലക്ഷണസ്മിതം
 
- 
                    Smiling♪ സ്മൈലിങ്- വിശേഷണം
- 
                                തെളിഞ്ഞ
- 
                                പ്രസന്നമായ
- 
                                പുഞ്ചിരി തൂകുന്ന
- 
                                പ്രഫുല്ലമായ
 
- 
                    Smilingly♪ സ്മൈലിങ്ലി- ക്രിയ
- 
                                ദൗർഭാഗ്യത്തെ പിന്നിട്ട് ഭാവിയെ സസന്തോഷം നേരിടുക