- adjective (വിശേഷണം)
മോഹിച്ചുവശായ, മയങ്ങിപ്പോയ, ആസക്തനായ, തല്പരനായ, ഭ്രമിച്ചുവശായ
വട്ടുപിടിച്ച, മോഹിച്ചുവശായ, മയങ്ങിപ്പോയ, ആസക്തനായ, തല്പരനായ
ഭ്രാന്തിനോടടുത്ത അഭിനിവേശമുള്ള, കിറുക്കുള്ള, അമിതാവേശമുള്ള, ഭ്രാന്തമായ, തീക്ഷ്ണമായ
ഭ്രമിപ്പിക്കപ്പെട്ട, മതി മറന്നുപോയ, മതിമയങ്ങിയ, ചപലപ്രണയത്തിനടിപ്പെട്ട, വലിയ ഇഷ്ടത്തിലായ
ആസക്തിയുള്ള, അതിതാല്പര്യമുള്ള, സുരത, അത്യന്തം താത്പര്യമുള്ള, ആകർഷിത
- idiom (ശൈലി)
പ്രേമത്തിലായ, ഇഷ്ടത്തിലായ, ആകർഷണത്തിൽപ്പെട്ട, ഭ്രമിച്ച, ഭ്രമിച്ചുവശായ
- phrase (പ്രയോഗം)
അനുരാഗബദ്ധമായ, ഇഷ്ടപ്പെടുന്ന, ഏറ്റവും ഇഷ്ടപ്പെടുന്ന, ആകർഷണത്തിൽപെട്ട, മോഹിതനായ
മോഹിതനായ, മതിമോഹം വന്ന, ഭ്രമിച്ചുവശായ, പ്രേമത്തിലായ, ബാലിശപ്രേമത്തിനടിപ്പെട്ട
- phrasal verb (പ്രയോഗം)
ആകർഷിക്കപ്പെടുക, പ്രേമത്തിൽ വീഴുക, ഒരാളിൽ പ്രത്യേക പ്രേമം തോന്നുക, ഒരാളിൽ പ്രത്യേക പ്രേമം വിശേഷിച്ച് ലെെഗികച്ചുവയുള്ളത് തോന്നുക, ഭ്രമിച്ചു വശാകുക
- phrase (പ്രയോഗം)
ഹൃദയം അപഹരിക്കപ്പെടുക, പ്രേമബന്ധത്തിൽപ്പെടുക, പ്രേമബന്ധം സ്ഥാപിക്കുക, ഹൃദയത്തിൽ കുടിയിരുത്മത്തുക, പ്രേമത്തിലാകുക
- verb (ക്രിയ)
സ്നേഹിക്കുക, പ്രേമിക്കുക, പ്രണയിക്കുക, മോഹിക്കുക, പരിയുക