1. smoggy

    ♪ സ്മോഗ്ഗി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൂടൽമഞ്ഞുള്ള, മൂടൽമഞ്ഞുപൊതിഞ്ഞ, ധൂമികാവൃതമായ, ധൂമികാമയമായ, കൂളൻപുകയുള്ള
    3. മഞ്ഞുമൂടിയ, തെളിച്ചമില്ലാത്ത, മൂടൽമഞ്ഞ് പൊതിഞ്ഞ, മഞ്ഞുമൂടുന്ന, മഞ്ഞുപെയ്യുന്ന
    4. മഞ്ഞുമൂടിയ, മൂടൽമഞ്ഞുകൊണ്ട് ആവരണം ചെയ്യപ്പെട്ട, അവ്യക്തമായ, മൂടൽമഞ്ഞുകൊണ്ടു മറയ്ക്കപ്പെട്ട, പുകമൂടിയതുപോലുള്ള
    5. പുകയുന്ന, പുകനിറഞ്ഞ, പൂകമൂടിയ, പുക കെട്ടിനിൽക്കുന്ന, പുകയുള്ള
    6. നിബിഡിതമായ, കത്ത, കട്ടിയായ, ഗുരുവായ, വെളിച്ചം കടക്കാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക