-
smoke
♪ സ്മോക്ക്- noun (നാമം)
- verb (ക്രിയ)
-
smoked
♪ സ്മോക്ക്ഡ്- adjective (വിശേഷണം)
- പുകക്കപ്പെട്ട
- പുകവലിക്കുന്ന
-
smoke hole
♪ സ്മോക്ക് ഹോൾ- noun (നാമം)
- പുക പുറത്തേക്കു പോകാനുള്ള ദ്വാരം
-
smoke bomb
♪ സ്മോക്ക് ബോംബ്- noun (നാമം)
- പൊട്ടിക്കഴിഞ്ഞാൽ കനത്ത പുകപടലം സൃഷ്ടിക്കുന്ന ബോംബ്
-
smoke black
♪ സ്മോക്ക് ബ്ലാക്ക്- noun (നാമം)
- പുകക്കരി
- വിളക്കിലെ കരി
-
non-smoking
♪ നോൺ-സ്മോക്കിങ്- adjective (വിശേഷണം)
- പുകവലിവിരുദ്ധമായ
-
smoke tight
♪ സ്മോക്ക് റ്റൈറ്റ്- adjective (വിശേഷണം)
- പുക കടക്കാത്ത
-
smoke-dried
♪ സ്മോക്ക്-ഡ്രൈഡ്- adjective (വിശേഷണം)
- പുകത്തുണക്കിയ
-
smoke house
♪ സ്മോക്ക് ഹൗസ്- noun (നാമം)
- പുകപ്പുര
- എന്തെങ്കിലും ഉണക്കുന്നതിനായി പുകയിടുന്ന പുര
-
smoke proof
♪ സ്മോക്ക് പ്രൂഫ്- adjective (വിശേഷണം)
- പുകപിടിക്കാത്ത