- noun (നാമം)
നാട്യം, തെറ്റിദ്ധരിപ്പിക്കാനായി നടത്തുന്ന വ്യാജാക്രമണം, ഭോഷ്ക്, വ്യാജപ്രഹരം, കപടവേഷം
കള്ളം, കപടമുഖഭാവം, കള്ളമുഖം, കാപട്യം, പുകമറ
കാപട്യം, കബളിപ്പിക്കൽ, കപടതന്ത്രം, പ്രച്ഛന്നത, പ്രച്ഛന്നതകൊണ്ടു യഥാർത്ഥരൂപം മറയ്ക്കൽ
തിളക്കം, ബാഹ്യശോഭ, പുറംപകിട്ട്, കൃത്രിമച്ഛവി, മുഖപ്പ്
രൂപം, ഭാവം, കപടഭാവം, കൃത്രിമഭാവം, നാട്യം
- noun (നാമം)
ആവരണം, മറ, പാരോക്ഷ്യം, മറവ്, ഛന്നത
- verb (ക്രിയ)
പ്രച്ഛന്നവേഷം ധരിക്കുക, വേഷം മാറ്റുക, മാറാടുക, വേഷം മാറുക, മറയ്ക്കുക