1. smoked

    ♪ സ്മോക്ക്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പുകക്കപ്പെട്ട
    3. പുകവലിക്കുന്ന
  2. non-smoking

    ♪ നോൺ-സ്മോക്കിങ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പുകവലിവിരുദ്ധമായ
  3. smoke

    ♪ സ്മോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുക, ധൂമോദ്ഗാരം, തീപ്പുക, കരമാലം, അഗ്നികേതു
    1. verb (ക്രിയ)
    2. പുകയുക, പുക വമിക്കുക, ഉദ്ഗളിക്കുക, പുകയുയരുക, പുകയ്ക്കുക
    3. പുകവലിക്കുക, ധൂമപാനം ചെയ്യുക, പുക കുടിക്കുക, പുകയ്ക്കുക, വലിക്കുക
    4. പുകയ്ക്കുക, പുകയിടുക, ധൂപിക്കുക, പുകച്ചുണക്കുക, പുകയത്തുണക്കുക
  4. smoke tight

    ♪ സ്മോക്ക് റ്റൈറ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പുക കടക്കാത്ത
  5. smoke house

    ♪ സ്മോക്ക് ഹൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. പുകപ്പുര
    3. എന്തെങ്കിലും ഉണക്കുന്നതിനായി പുകയിടുന്ന പുര
  6. smoke-dried

    ♪ സ്മോക്ക്-ഡ്രൈഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പുകത്തുണക്കിയ
  7. smoking tobacco

    ♪ സ്മോക്കിംഗ് ടൊബാക്കോ
    src:crowdShare screenshot
    1. noun (നാമം)
    2. ധൂമപാനം
  8. smoked glass

    ♪ സ്മോക്ക്ഡ് ഗ്ലാസ്
    src:crowdShare screenshot
    1. noun (നാമം)
    2. പുകകൊണ്ട് കറുപ്പിച്ച ഒരു പ്രത്യേക തരം ചില്ല്
    3. പുകകൊണ്ട് കറുപ്പിച്ച ഒരു പ്രത്യേക തരം ചില്ല്
  9. smoke hole

    ♪ സ്മോക്ക് ഹോൾ
    src:crowdShare screenshot
    1. noun (നാമം)
    2. പുക പുറത്തേക്കു പോകാനുള്ള ദ്വാരം
  10. end in smoke

    ♪ എൻഡ് ഇൻ സ്മോക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒന്നുമല്ലാതായിത്തീരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക