1. smokiness

    ♪ സ്മോക്കിനസ്
    src:crowdShare screenshot
    1. noun (നാമം)
    2. ധൂമപടലം
  2. smoky

    ♪ സ്മോക്കി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുകയുന്ന, പുകനിറഞ്ഞ, പൂകമൂടിയ, പുക കെട്ടിനിൽക്കുന്ന, പുകയുള്ള
    3. പുകനിറമുള്ള, നരച്ച, ചാരനിറമായ, ഇരുണ്ട, കറുത്ത
  3. smoky atmosphere

    ♪ സ്മോക്കി ആറ്റ്മസ്ഫിയർ
    src:crowdShare screenshot
    1. noun (നാമം)
    2. പുകപിടിച്ച അന്തരീക്ഷം
  4. make smoky

    ♪ മെയ്ക് സ്മോക്കി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കറുപ്പിക്കുക, കറുപ്പാക്കുക, കരി പൂശുക, കരിപിടിപ്പിക്കുക, ഇരുണ്ടതാക്കുക
    3. കറുപ്പിക്കുക, കരിപൂശുക, ദുഷിപ്പിക്കുക, കറുപ്പാക്കുക, ഇരുണ്ടതാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക