- adjective (വിശേഷണം)
അനുരജ്ഞനഭാവത്തിൽ സംസാരിക്കുന്ന
- noun (നാമം)
ആത്മാർത്ഥതയില്ലാത്ത പ്രാത്സാഹിപ്പിക്കൽ
- idiom (ശൈലി)
നല്ലതും ചീത്തയും ഒരേപോലെ കാണുക
ജീവിതത്തിന്റെ നല്ലതും ചീത്തയുമായ വശങ്ങൾ സ്വീകരിക്കുക
- noun (നാമം)
- adjective (വിശേഷണം)
- adjective (വിശേഷണം)
അനുരഞ്ജനഭാവത്തിൽ സംസാരിക്കുന്ന, ചക്കരവാക്കു പറയുന്ന, സംസാരിച്ചു വശത്താക്കുന്ന, സംസാരിച്ചു ബോദ്ധ്യപ്പെടുത്തുന്ന, അനുനയത്തോടെ സംസാരിക്കുന്ന
- adjective (വിശേഷണം)
രോമമില്ലാത്ത കവിളോടുകൂടിയ
- verb (ക്രിയ)
നിരപ്പാക്കുക, നിരത്തുക, ഒപ്പനിരപ്പാക്കുക, സമനിരപ്പാക്കുക, പരത്തുക
നിരപ്പാക്കുക, സമമാക്കുക, വിതാനമൊപ്പിക്കുക, ഒരേനിലയാക്കുക, ഒരേ തലത്തിലാക്കുക
നിരപ്പാക്കുക, നിരപ്പാകുക, ചേലാകുക, നിരത്തുക, നികർക്കുക
കുരുക്കഴിക്കുക, നൂലാമാല നീക്കുക, നൂലാമാലകളിൽനിന്നു മോചിപ്പിക്കുക, അഴിക്കുക, കുഴപ്പത്തിൽനിന്നു മോചിപ്പിക്കുക
തേക്കുക, ഇസ്തിരിയിടുക, ചുളിവു തീർക്കുക, മിനുസപ്പെടുത്തുക