- adjective (വിശേഷണം)
അനുരഞ്ജനഭാവത്തിൽ സംസാരിക്കുന്ന, ചക്കരവാക്കു പറയുന്ന, സംസാരിച്ചു വശത്താക്കുന്ന, സംസാരിച്ചു ബോദ്ധ്യപ്പെടുത്തുന്ന, അനുനയത്തോടെ സംസാരിക്കുന്ന
- noun (നാമം)
സ്തുതിവചനങ്ങൾ, അനുനയം, ഹിതവാക്കുകൾ, മധുരവചനങ്ങൾ, ചാടുക്തികൾ
സ്തുതി, നയഭാഷണം, ചാടുവാക്യം, തേൻപുരണ്ട വാക്കുകൾ, തേനൂറും വാക്കുകൾ
ഭംഗി, ഭംഗിവാക്ക്, മുഖസ്തുതി, വിലോഭനം, സ്തുതി