1. smooth-tongued

    ♪ സ്മൂത്ത്-ടംഗ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വാഗ്മിത്വമുള്ള, വാഗ്മിതയുള്ള, വാക്പാടവമുള്ള, വാചാലതയുള്ള, വാഗ്വെെഭവമുള്ള
    3. വശീകരിക്കുന്ന, പാട്ടിലാക്കുന്ന, സേവ പിടിക്കുന്ന, പ്രസാദിപ്പിക്കുന്ന, മുഖസ്തുതിപറയുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക