1. smooth-spoken

    ♪ സ്മൂത്ത്-സ്പോക്കൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അനുരജ്ഞനഭാവത്തിൽ സംസാരിക്കുന്ന
    3. സൗമ്യമായി പറയുന്ന
  2. smooth things

    ♪ സ്മൂത്ത് തിംഗ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ആത്മാർത്ഥതയില്ലാത്ത പ്രാത്സാഹിപ്പിക്കൽ
  3. smooth sail

    ♪ സ്മൂത്ത് സെയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. എളുപ്പമായ കാര്യം
  4. take the rough with the smooth

    ♪ ടെയ്ക്ക് ദ റഫ് വിത്ത് ദ സ്മൂത്ത്
    src:crowdShare screenshot
    1. idiom (ശൈലി)
    2. നല്ലതും ചീത്തയും ഒരേപോലെ കാണുക
    3. ജീവിതത്തിന്റെ നല്ലതും ചീത്തയുമായ വശങ്ങൾ സ്വീകരിക്കുക
  5. smoothly

    ♪ സ്മൂത്ത്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സ്നിഗ്ദ്ധമായി, സമമായി, നിരപ്പെ, നിരപ്പായി, പരപ്പായി
    3. മൃദുവായി, പതിയെ, പതിയനെ, അനർഗ്ഗളമായി, നിരർഗ്ഗളം
    4. വിഷമമില്ലാതെ, നിർബാധം, തടസ്സമില്ലാതെ, അവിഘ്നം, ബുദ്ധിമുട്ടു കൂടാതെ
  6. smooth-paced

    ♪ സ്മൂത്ത്-പേസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ക്രമമായ ചുവടുവയ്പുള്ള
  7. smooth-talking

    ♪ സ്മൂത്ത്-ടോക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുരഞ്ജനഭാവത്തിൽ സംസാരിക്കുന്ന, ചക്കരവാക്കു പറയുന്ന, സംസാരിച്ചു വശത്താക്കുന്ന, സംസാരിച്ചു ബോദ്ധ്യപ്പെടുത്തുന്ന, അനുനയത്തോടെ സംസാരിക്കുന്ന
  8. smooth-chinned

    ♪ സ്മൂത്ത്-ചിന്ദ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. താടിയില്ലാത്ത
    3. രോമമില്ലാത്ത കവിളോടുകൂടിയ
  9. smooth

    ♪ സ്മൂത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മിനുസമായ, നിരന്ന, പരന്ന, തിരശ്ചീനമായ, നിമ്നോന്നതമല്ലാത്ത
    3. മുഖം മിനുക്കിയ, മിനുസമായ മുഖത്തോടുകൂടിയ, മുഖരോമം മുഴുവൻ വടിച്ചുകളഞ്ഞ, പരിവാപിത, വാപിത
    4. വെണ്ണപോലുള്ള, പതമുള്ള, മയമുള്ള, മസൃണ, മൃദു
    5. അക്ഷോഭ, അക്ഷോഭ്യ, ശാന്തമായ, അനൂർമ്മി, അലയടിക്കാത്ത
    6. ഒരേരീതിയിൽ പോകുന്ന, അചഞ്ചലമായ, ക്രമപ്രവൃദ്ധമായ, പതിവുരീതിയിലുള്ള, അഖണ്ഡന
    1. verb (ക്രിയ)
    2. നിരപ്പാക്കുക, പരത്തുക, മിനുസപ്പെടുത്തുക, പരപ്പാക്കുക, ഒപ്പനിരപ്പാക്കുക
    3. അയവാക്കുക, തടസ്സം നീക്കുക, പാരുഷ്യം അകറ്റുക, സൗകര്യം ചെയ്തുകൊടുക്കുക, നിർവിഘ്നമാക്കുക
  10. smoothness

    ♪ സ്മൂത്ത്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നയചാതുരി, ഏതു സാഹചര്യത്തിലും ഉചിതമായി പ്രവർത്തിക്കുവാനുള്ള സ്വതസിദ്ധമായ കഴിവ്, പെരുമാറ്റതന്ത്രം, പെരുമാറ്റപരമായ വകതിരിവ്, സംസ്കാരചാരുത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക