1. Smother up

    ♪ സ്മതർ അപ്
    1. ക്രിയ
    2. ഒതുക്കുക
  2. Smother

    ♪ സ്മതർ
    1. നാമം
    2. ശ്വാസം മുട്ടൽ
    3. എരിച്ചിൽ
    4. പൊടിപടലം
    5. നിരപ്പാക്കുന്നവൻ
    6. നീറ്റൽ
    7. ധൂപടലം
    8. പുകച്ചിൽ ല
    9. ശബ്ദകോലാഹലം
    10. ഇസ്തിരിപ്പെട്ടി
    11. കനമേറിയ ഒഴുകിനടക്കുന്ന പൊടി
    12. ചിന്തേര്
    1. ക്രിയ
    2. ശ്വാസം മുട്ടിക്കുക
    3. കടുംപുക
    4. ഞെക്കിക്കൊല്ലുക
    5. ശ്വാസം മുട്ടിച്ചു കൊല്ലുക
    6. ശ്വാസം കിട്ടാതെ വരിക
    7. അമിതമായി നൽകുക
    8. ശ്വാസം കിട്ടാതെ മരിക്കുക
    9. വായു കിട്ടാതെ കെട്ടു പോവുക
    10. സ്നേഹാധിക്യത്താൽ ശ്വാസം മുട്ടിക്കുക
  3. Tied to one's mother's apron strings

    ♪ റ്റൈഡ് റ്റൂ വൻസ് മതർസ് ഏപ്രൻ സ്ട്രിങ്സ്
    1. ഭാഷാശൈലി
    2. അമ്മയുടെ ചൊൽപ്പടിയിൽ നിൽക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക