അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
smudge
♪ സ്മജ്
src:ekkurup
noun (നാമം)
കറ, പാട്, കരി, വൃത്തിക്കെട്ട അടയാളം, പോറൽ
verb (ക്രിയ)
പുരളുക, മക്കളിക്കുക, ചെളിപുരളുക, കരിപിടിക്കുക, പാടുവീഴുക
പൂശുക, മെഴുകുക, പുരട്ടുക, വാരിപ്പൂശുക, തേയ്ക്കുക
smudged
♪ സ്മജ്ഡ്
src:ekkurup
adjective (വിശേഷണം)
പുള്ളിയുള്ള, പുള്ളിക്കുത്തുകളുള്ള, കറുത്ത പുള്ളികളുള്ള, പൃഷത്, പൃഷത
വൃത്തികെട്ട, വൃത്തികേടായ, മലിന, മലിനം, കഷായ
മുഷിഞ്ഞ, അഴുക്കുപിടിച്ച, വൃത്തികെട്ട, മലിനം, മലീമസം
smudges
♪ സ്മജസ്
src:ekkurup
noun (നാമം)
അഴുക്ക്, പൊടി, രേണു, തുസ്തം, കരട്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക