1. smuggle

    ♪ സ്മഗിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കള്ളക്കടത്തു നടത്തുക, ഒളിച്ചു കടത്തുക, ഒളിപ്പിച്ചു കടത്തുക, നിയമവിരുദ്ധമായി സാധനങ്ങൾ കയറ്റി അയയ്ക്കുക അല്ലെങ്കിൽ ഇറക്കുമതിചെയ്യുക, നികുതിവെട്ടിച്ചു സാധനം കടത്തുക
  2. smuggled goods

    ♪ സ്മഗിൾഡ് ഗുഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കള്ളക്കടത്തു സാധനങ്ങൾ
  3. smuggled

    ♪ സ്മഗിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒളിച്ചു കടത്തിയ, ഒളിപ്പിച്ചു കടത്തിയ, മദ്യം ഒളിച്ചു കടത്തിയ, മദ്യം ഒളിപ്പിച്ചു കടത്തിയ, മദ്യക്കുപ്പികൾ കാലിൽവച്ചുകെട്ടിയൊളിപ്പിച്ചു കടത്തിയ
    3. കള്ളക്കടത്തായികൊണ്ടുവന്ന, വ്യാജമായി കടത്തിക്കൊണ്ടുവന്ന, ഒളിച്ചു കടത്തിയ, ഒളിപ്പിച്ചു കടത്തിയ, നികുതിവെട്ടിച്ചു കടത്തിയ
    4. മുഷിത, മോഷ്ടിക്കപ്പെട്ട, മുഷ്ട, ചോരഗത, ചോരിത
  4. smuggling

    ♪ സ്മഗ്ലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യാജച്ചരക്ക്, കള്ളച്ചരക്ക്, കള്ളക്കടത്തുപ്രകാരം കൊണ്ടുവന്ന ചരക്ക്. കള്ളക്കടത്ത്, കള്ളക്കടത്തുനടത്തൽ, നിയമവിരുദ്ധവ്യാപാരം
  5. buying and selling. smuggling

    ♪ ബയിംഗ് ആൻഡ് സെല്ലിംഗ്. സ്മഗ്ലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യാപാരം, വണിഗ്ഭവം, കച്ചവടം, വിപണം, വിപണനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക