1. snafu

    ♪ സ്നാഫു
    src:ekkurupShare screenshot
    1. noun (നാമം)
    2. കലങ്ങിമറിഞ്ഞ രംഗം, ബഹളസ്ഥലം, കൂട്ടക്കലക്കം, ഒച്ചയും ബഹളവും നിറഞ്ഞ ക്രമരാഹിത്യത്തിന്റെ രംഗം, എക്കച്ചക്കം
    3. പതനം, പെട്ടെന്നുള്ള പതനം, വലിയതോൽവി, വൻപരാജയം, തോൽവി
    4. തികഞ്ഞ പരാജയം, വലിയ തോൽവി, ലജ്ജാവഹമായ പരിണാമം, വൻപരാജയം, വലിയ കുഴച്ചിൽ
    5. പാഴാകൽ, ഒലിച്ചുപോക്ക്, തികഞ്ഞ പരാജയം, പരാജയം, പിഴുകൽ
    6. ചീറ്റിപ്പോകൽ, ഭംഗം, നിഷ്ഫലയത്നം, ഫലഭംഗം, വൻപരാജയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക