1. snake in the grass

    ♪ സ്നേക്ക് ഇൻ ദ ഗ്രാസ്,സ്നേക്ക് ഇൻ ദ ഗ്രാസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പുല്ലിൽ കിടക്കുന്ന പാമ്പ്, സുഹൃത്തായി നടിച്ച് ചതിക്കാൻ തയ്യാറായിരിക്കുന്ന ആൾ, രഹസ്യശത്രു, ചതിയൻ, പറുക്കൻ
  2. snake

    ♪ സ്നേക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാമ്പ്, സർപ്പം, ഇഴജന്തു, ഉരഗം, ഉരംഗം
    1. verb (ക്രിയ)
    2. വളഞ്ഞുപുളഞ്ഞു പോകുക, സർപ്പിക്കുക, വിസർപ്പിക്കുക, ഇഴയുക, ഭ്രമണംചെയ്ക
  3. snake poison

    ♪ സ്നേക്ക് പോയിസൺ
    src:crowdShare screenshot
    1. noun (നാമം)
    2. പാമ്പിൻവിഷം
  4. gopher snake

    ♪ ഗോഫർ സ്നെയ്ക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. തെക്കേ അമേരിക്കയിൽ കാണുന്ന വിഷ പാമ്പ്
    3. ഗോപർ പാമ്പ്
  5. cast-away skin of snake

    ♪ കാസ്റ്റ് അവേ സ്കിൻ ഓഫ് സ്നേക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. പാമ്പിൻപടം
    3. പാമ്പിൻചട്ട
  6. snake-cult

    ♪ സ്നേക്ക്-കൾട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. സർപ്പാരാധന
  7. ringed snake

    ♪ റിംഗ്ഡ് സ്നേക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു നിർദ്ദോഷ സർപ്പം
  8. rat-snake

    ♪ റാറ്റ്-സ്നെയ്ക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ചേര
  9. snake charmer

    ♪ സ്നേക്ക് ചാർമർ
    src:crowdShare screenshot
    1. noun (നാമം)
    2. പാമ്പാട്ടി
  10. wolf snake

    ♪ വുൾഫ് സ്നേക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വെള്ളിവരയൻ പാമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക