1. Snap

    ♪ സ്നാപ്
    1. വിശേഷണം
    2. വെടി പൊട്ടൽ ശബ്ദമുണ്ടാക്കുന്ന
    3. ആലോചന കൂടാതെ
    4. പെട്ടെന്നെടുത്ത
    5. പെട്ടെന്നു തീരുമാനിച്ച
    1. വ്യാക്ഷേപകം
    2. ഒരു ആശ്ചര്യദ്യോതകശബ്ദം
    3. തുളച്ചുകയറുന്ന ശബ്ദത്തിനു കാരണമാവുക
    4. പെട്ടെന്നു മുറിയുക
    5. വെടിതെറ്റുക
    1. നാമം
    2. ഫോട്ടോ
    3. ഒരിനം ചീട്ടുകളി
    4. ദ്രുതകഷണം
    5. പിടിത്തം
    6. ഞൊടിക്കുന്ന ശബ്ദം
    7. കൈക്യാമറ കൊണ്ടെടുക്കുന്ന ക്ഷണിക ഛായാപടം
    1. ക്രിയ
    2. പൊട്ടിക്കുക
    3. പറ്റുക
    4. കടിക്കുക
    5. ഫോട്ടോ എടുക്കുക
    6. ക്രുദ്ധിച്ചു പറയുക
    7. കപ്പുക
    8. വിരൽ നൊടിക്കുക
    9. കൊളുത്തവയ്ക്കുക
    10. മുഷിഞ്ഞ് സംസാരിക്കുക
    11. അറ്റുപോകുക
    12. ഉടയുക
    13. അവസരം സോത്സാഹം കൈക്കൊള്ളുക
    14. ഞൊടിക്കുക
    15. പരുഷമായി സംസാരിക്കുക
    16. തുളച്ചു കയറുക
    17. പെട്ടെന്നുണ്ടായ അസഹ്യതയിൽ കടുത്ത ഭാഷയിൽ സംസാരിക്കുക
    18. ആരുടെയെങ്കിലും അല്ലെങ്കിൽ എന്തിന്റെയെങ്കിലും ഫോട്ടോ എടുക്കുക
    19. ആരുടെയെങ്കിലും അല്ലെങ്കിൽ എന്തിൻറെയെങ്കിലും ഫോട്ടോ എടുക്കുക
  2. Cold snap

    ♪ കോൽഡ് സ്നാപ്
    1. നാമം
    2. പെട്ടെന്നുണ്ടാകുന്ന ഉഗ്രശൈത്യം
  3. Snap poll

    ♪ സ്നാപ് പോൽ
    1. നാമം
    2. ഇടക്കാല തിരഞ്ഞെടുപ്പ്
  4. Snip-snap

    1. നാമം
    2. കത്രികയുടെ പ്രവർത്തനം
  5. Snapping the fingers

    ♪ സ്നാപിങ് ത ഫിങ്ഗർസ്
    1. ക്രിയ
    2. വിരൽഞൊടിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക