1. snappy

    ♪ സ്നാപ്പി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻശുണ്ഠിയുള്ള, ശുണ്ഠിയെടുക്കുന്ന, പെട്ടെന്നു ശുണ്ഠിവരുന്ന, പെട്ടെന്നു കോപിക്കുന്ന, പെട്ടെന്നു ശുണ്ഠിപിടിക്കുന്ന
    3. സംക്ഷിപ്തമായ, അവിസ്തര, ചുരുങ്ങിയ, സംഗൃഹീതമായ, സ്പഷ്ടവും സംക്ഷിപ്തവുമായ
    4. ചുണയുള്ള, ചൊടിയുള്ള, ചുറുചുറുക്കുള്ള, ചൊറുചൊറുക്കുള്ള, പരിഷ്കാരമുള്ള
  2. make it snappy

    ♪ മെയ്ക് ഇറ്റ് സ്നാപ്പി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വേഗമാകട്ടെ, വേഗം ചെയ്തീതീർക്കുക, വേഗത കൂട്ടുക, ധൃതിവയ്ക്കുക, ധൃതികൂട്ടുക
  3. snappy dresser

    ♪ സ്നാപ്പി ഡ്രെസ്സർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പച്ചക്കാമദേവൻ, പച്ചസുന്ദരൻ, സുന്ദരക്കുട്ടപ്പൻ, അഴകിയരാവണൻ, പഞ്ചാരക്കുട്ടപ്പൻ
    3. അഴകിയരാവണൻ, പച്ചക്കാമദേവൻ, മൊഞ്ചൻ, ശൃംഗാരി, ചിങ്കാരി
  4. snappy chippy

    ♪ സ്നാപ്പി ചിപ്പി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുർമ്മുഖം കാണിക്കുന്ന, ശുണ്ഠിപിടിക്കുന്ന, മുൻകോപിയായ, നിസ്സാരകാര്യത്തിനും ശുണ്ഠിയെടുക്കുന്ന, മുൻകോപമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക