1. snare

    ♪ സ്നെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കെണി, പാശം, പാശകം, വല, ജാലം
    3. നിഗൂഢവിപത്ത്, കുരുക്ക്, കെണി, വല, കൊളുത്ത്
    1. verb (ക്രിയ)
    2. കെണിയിൽ പെടുത്തുക, വലയിൽ പെടുത്തുക, കുരുക്കിട്ടു പിടിക്കുക, കുടുക്കുക, ചിടുക്കുക
    3. കുടുക്കിൽ വീഴിക്കുക, പിടിയിലാക്കുക, കരസ്ഥമാക്കുക, കുരുക്കിലകപ്പെടുത്തക, കെണിയിൽവീഴ്ത്തുക
  2. snare drum

    ♪ സ്നെയർ ഡ്രം
    src:ekkurupShare screenshot
    1. noun (നാമം)
    2. ചെണ്ട, കുടുവ, മദ്ദളം, കനക്കുരുപ്പ്, മൃദംഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക