1. snarky

    ♪ സ്നാർക്കി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രൂക്ഷമായ, തീക്ഷ്ണമായ, സുതീക്ഷ്ണ, മൂർച്ചയേറിയ, പരുഷമായ
    3. മുറിപ്പെടുത്തുന്ന, വ്രണപ്പെടുത്തുന്ന, ക്ഷതമേല്പിക്കുന്ന, കൂർത്ത, അവഭേദ
    4. രൂക്ഷപരിഹാസാത്മകമായ, പരിഹാസം നിറഞ്ഞ, ആക്ഷേപിക്കുന്ന, നിന്ദാഗർഭമായ, പരിഹാസമായ
    5. പൊള്ളിക്കുന്ന, രൂക്ഷസ്വഭാവമായ, നീരസഭാവമുള്ള, പുച്ഛഭാവമുള്ള, വിദ്വേഷം നിറഞ്ഞ
    6. മുനയുള്ള, മുറിപ്പെടുത്തുന്ന, തീക്ഷ്ണമായ, നിശിതമായ, കുശാഗ്രമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക