1. snarl

    ♪ സ്നാർൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുരുങ്ങുക, കുരുക്കു വീഴുക, ഉടക്കുക, കെട്ടുവീഴുക, കുടുക്കുവീഴുക
    3. കുഴപ്പത്തിലാക്കുക, സങ്കീർണ്ണമാക്കുക, കുഴയ്ക്കുക, കുഴച്ചിലുണ്ടാക്കുക, കൂട്ടിക്കുഴയ്ക്കുക
  2. snarl

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുരളുക, അമറുക, ചീറുക, മുറുമുറുക്കുക, പല്ലിറുമ്മുക
    3. മുരളുക, പരുഷമായി പറയുക, പരുഷസ്വരത്തിൽ പറയുക, രൂക്ഷമായി മറുപടി പറയുക, നിർമ്മര്യാദം ഉരയ്ക്കുക
  3. snarl-up

    ♪ സ്നാർൽ-അപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗതാഗതതടസ്സം, ഗതാഗതക്കുരുക്ക്, മാർഗ്ഗരോധം, മാർഗ്ഗതടസ്സം, ഗതാഗതസ്തംഭനം
    3. കുഴപ്പം, താറുമാറ്, കലക്കം, കലക്കൽ, കലക്ക്
  4. snarl

    src:ekkurupShare screenshot
    1. noun (നാമം)
    2. കുരുക്ക്, നൂലാമാല, കെട്ട്, കടുംകെട്ട്, ആൺകെട്ട്
    3. നൂലാമാല, കുരുക്കുവഴി, കുടിലമാർഗ്ഗം, രാവണൻകോട്ട, സങ്കീർണ്ണവിനിമയശൃംഖല
    1. verb (ക്രിയ)
    2. കുരുങ്ങുക, ഉടക്കുക, ഉടക്കുവീഴുക, നൂലാമാലയാകൂക, കുഴങ്ങുക
    3. മുരളുക, മൂളുക, അമറുക, മുറുമുറുക്കുക, ചീറ്റുക
    4. കെട്ടുപിണയുക, കുഴയുക, കൊഴയുക, കുഴങ്ങുക, കൊണിയുക
    5. കുരുരുങ്ങുക, കുരുക്കുക, കെട്ടുപിണയുക, കടിക്കുഴയുക, കൂട്ടിക്കുഴയ്ക്കുക
    6. പരുഷമായി പറയുക, രൂക്ഷമായി മറുപടി പറയുക, നിർമ്മര്യാദം ഉരയ്ക്കുക, കോപത്തോടുകൂടി പറയുക, ദേഷ്യത്തോടെ പറയുക
  5. snarled

    ♪ സ്നാർൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കെട്ടുവീണ, കെട്ടുകളുള്ള, കെട്ടിട്ട, കുരുക്കിട്ട, കെട്ടപ്പെട്ട
    3. കെട്ടുകളുള്ള, കെട്ടിപ്പിണഞ്ഞ, കുരുക്കുള്ള, കെട്ടുവീണ, കൂടിപ്പിണഞ്ഞ
  6. snarl-ups

    ♪ സ്നാർൽ-അപ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗതാഗതം, ഗതാഗത സ്തംഭനം, ഗതാഗത തടസ്സം, മുമ്പോട്ടുള്ള ഗതി തടസ്സപ്പെട്ടു കിടക്കുന്ന നീണ്ട വാഹനിര, ഗതാഗതക്കുരുക്ക്
  7. snarl up

    ♪ സ്നാർൽ അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സങ്കീർണ്ണമാക്കുക, കൂട്ടിക്കുഴയ്ക്കുക, സമ്മിശ്രമാക്കുക, കുഴയ്ക്കുക, കുഴപ്പത്തിലാക്കുക
    3. ജടകെട്ടുക, കുരുങ്ങുക, ഉടക്കുക, ഉടക്കുവീഴുക, ചുറ്റിപ്പിണയുക
  8. snarled up

    ♪ സ്നാർൾഡ് അപ്പ്,സ്നാർൾഡ് അപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കെട്ടുപിണഞ്ഞ, കെട്ടുവീണ, നൂലാമാലയായ, ജടില, കുരുക്കു വീണ
    3. ജനിബിഡമായ, തിക്കിഞെരുക്കിക്കൊള്ളിച്ച, മുറ്റ്, തിങ്ങിയ, തിങ്ങിഞെരുങ്ങിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക