- phrasal verb (പ്രയോഗം)
കെെനീട്ടി പിടിക്കുക, എത്തിപ്പിടിക്കുക, തട്ടിപ്പറിക്കുക, ചാടിപ്പിടിക്കുക, പിടിച്ചുപറിക്കുക
- verb (ക്രിയ)
വലിക്കുക, പിടിച്ചുവലിക്കുക, കെട്ടിവലിക്കുക, മുറുകെപിടിക്കുക, ഗ്രഹിക്കുക
- verb (ക്രിയ)
നിലത്തുനിന്നെടുക്കുക, പൊക്കിയെടുക്കുക, പെറുക്കുക, എടുത്തുപൊക്കുക, ഉയർത്തുക
ഉയർത്തുക, എടുത്തുയർത്തുക, ഉയർത്തിമാറ്റുക, എടുത്തുമാറ്റുക, ആച്ചുക
നിലത്തുനിന്നെടുക്കുക, പെറുക്കിയെടുക്കുക, ശേഖരിക്കുക, എടുക്കുക, പൊക്കിയെടുക്കുക
- idiom (ശൈലി)
ഉറങ്ങാൻ കിടക്കുക, ഉറങ്ങാൻപോകുക, കിടക്കാൻ പോകുക, കിടക്കറ പൂകുക, നിദ്രപൂകുക
- noun (നാമം)verb (ക്രിയ)
ഉറങ്ങുക, നിദ്രചെയ്യുക, നിദ്രപൂകുക, നിദ്രിക്കുക, സ്വപിക്കുക
- verb (ക്രിയ)
മയങ്ങിക്കിടക്കുക, ഉറക്കം തൂങ്ങുക, കണ്ണുരാവുക, കൺമയങ്ങുക, കണ്ണടഞ്ഞുപോകുക
മയങ്ങുക, സ്വല്പമുറങ്ങുക, ലഘുനിദ്ര നടത്തുക, തൂങ്ങുക, മഴലുക
വിശ്രമിക്കുക, വിശ്രമമെടുക്കുക, കിടക്കുക, ശയനിക്കുക, ശയിക്കുക
ലഘുനിദ്രയിലാവുക, അല്പനേരത്തേക്കു മയങ്ങുക, മയങ്ങുക, ഉറങ്ങുക, ഒന്നുകണ്ണടയ്ക്കുക
ഉറങ്ങുക, നിദ്രചെയ്യുക, നിദ്രപൂകുക, നിദ്രിക്കുക, സ്വപിക്കുക