1. Sneak

    ♪ സ്നീക്
    1. നാമം
    2. പതുങ്ങിനടക്കുക
    3. കള്ളൻ
    4. എഷണി കൂട്ടുന്നവൻ
    5. പമ്മി നടക്കുക
    6. ഒരാളെക്കുറിച്ച് വിവരം നൽകുക
    7. ഒളിച്ചു നടക്കുകനീചൻ
    8. പതുങ്ങിനടക്കുന്ന കള്ളൻ
    9. അധമവൃത്തി
    1. ക്രിയ
    2. പതുങ്ങുക
    3. പമ്മിനടക്കുക
    4. നിലത്തോടു പറ്റുക
    5. കപടമായി നടക്കുക
    6. ഒളിഞ്ഞു മറഞ്ഞുനിന്ൻ തട്ടിയെടുക്കുക
    7. ഹീനമായി നടക്കുക
    8. നീചത്വം കാട്ടുക
    9. പതുങ്ങിപ്പോകുക
    10. ഒളിച്ചുപോവുക
    11. നൂഴുക
  2. Sneaking

    ♪ സ്നീകിങ്
    1. വിശേഷണം
    2. പ്രകടമല്ലാത്ത
    3. മറച്ചുവച്ചുകൊണ്ടുള്ള
    4. പതുങ്ങുന്ന
    5. നേരിട്ടുകാണാവുന്നതല്ലാത്ത
  3. Sneakingly

    1. വിശേഷണം
    2. പ്രകടമാക്കുന്നതായ
  4. Sneak away

    ♪ സ്നീക് അവേ
    1. ക്രിയ
    2. വളരെ വേഗത്തിൽ രഹസ്യമായി മുമ്പോട്ടു നീങ്ങുക
  5. Sneak thief

    ♪ സ്നീക് തീഫ്
    1. നാമം
    2. തുറന്ന വാതിലൂടെയോ ജനലിലൂടെയോ കടന്നു മോഷ്ടിക്കുന്നവൻ
  6. Sneak attack

    ♪ സ്നീക് അറ്റാക്
    1. നാമം
    2. മുന്നറിവില്ലാതെയുള്ള ആക്രമണം
  7. Sneak current

    ♪ സ്നീക് കർൻറ്റ്
    1. നാമം
    2. ഏതെങ്കിലും വഴിയിൽ ടെലിഫോൺ ലൈനിലേക്ക് ചോർന്നിറങ്ങുന്ന വൈദ്യുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക