- noun (നാമം)
മുന്നറിവില്ലാതെയുള്ള ആക്രമണം
- noun (നാമം)
ഏതെങ്കിലും വഴിയിൽ ടെലിഫോൺ ലൈനിലേക്ക് ചോർന്നിറങ്ങുന്ന വൈദ്യുതി
- noun (നാമം)
പോക്കറ്റടിക്കാരൻ, കള്ളൻ, മോഷ്ടാവ്, അപഹർത്താവ്, ധനഹരൻ
കള്ളൻ, മോഷ്ടാവ്, വീടുകുത്തിത്തുറന്നു മോഷ്ടിക്കുന്നവൻ, മൗഷ്ടികൻ, മായികൻ
- phrasal verb (പ്രയോഗം)
നുഴഞ്ഞുകടക്കുക, ഉപായത്തിൽപ്രവേശിക്കുക, നുഴഞ്ഞുകയറുക, സൂത്രത്തിൽ കയറിപ്പറ്റുക, പ്രീതി നേടുക
- verb (ക്രിയ)
നുഴഞ്ഞുകയറുക, നുഴഞ്ഞു കയറിപ്പറ്റുക, ഉപായത്തിൽപ്രവേശിക്കുക, സൂത്രത്തിൽ കയറിപ്പറ്റുക, ഒളിച്ചു പതുങ്ങിയും കടന്നുകൂടുക
നുഴഞ്ഞു പ്രവേശിക്കുക, നുഴഞ്ഞുകയറുക, അതിർത്തിലംഘിക്കുക, നൂണ്ടുകയറുക നുഴയുക, നൂഴുക
- noun (നാമം)
സൂചന, അല്പജ്ഞാനം, ആശയം, തോന്നൽ, ധാരണ
ആശയം, തോന്നൽ, മനോഗതം, വിഭാവനം, മനോഭാവം
തോന്നൽ, ധാരണ, പ്രതീതി, അനുഭൂതി, വികാരം
ഭൂതോദയം, ബോധോദയം, തോന്നൽ, പ്രതിഭാസം, സംശയം
അനിഷ്ടസൂചന, ദുശ്ശകുനം, ദുർന്നിമിത്തം, മുന്നറിയപ്പ്, പൂർവ്വപ്രബോധനം
- verb (ക്രിയ)
ഭയക്കുക, ശങ്കിക്കുക, സംശയിക്കുക, ആശങ്കിക്കുക, ശങ്കതോന്നുക
- verb (ക്രിയ)
ദ്രുതഗതിയിൽ നോക്കുക, ക്ഷിപ്രാവലോകനം നടത്തുക, ദ്രുതമായ നോട്ടം അയയ്ക്കുക, എത്തിനോക്കുക, ധൃതിയിൽ എത്തിനോക്കുക
എത്തിനോക്കുക, ഒളിഞ്ഞുനോക്കുക, ഉളിഞ്ഞു നോക്കുക, രഹസ്യമായി നോക്കുക, ചാരവൃത്തി അനുഷ്ഠിക്കുക