1. sneer

    ♪ സ്നിയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുണ്ടുകോട്ടൽ, ചുണ്ടുവക്രിപ്പിക്കൽ, പരിഹാസം, കൊഞ്ഞനം കാട്ടൽ, വികൃതസ്മിതം
    3. മുള്ളുവാക്ക്, വിജല്പം, കുത്തുവാക്ക്, വാഗസി, ചുടുവാക്ക്
    1. verb (ക്രിയ)
    2. ഇളിക്കുക, ഇളിച്ചുകാണിക്കുക, ചുണ്ടുവക്രിപ്പിക്കുക, പൊള്ളച്ചിരി ചിരിക്കുക, വികൃതമായി ചിരിക്കുക
    3. നിന്ദിക്കുക, പരിഹസിക്കുക, അപഹസിക്കുക, കളിയാക്കുക, നിസ്സാരമാക്കുക
  2. sneer at

    ♪ സ്നിയർ ആറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അവജ്ഞയോടുകൂടി വീക്ഷിക്കുക, പുച്ഛമായി വീക്ഷിക്കുക, വെറുപ്പോടെ നോക്കുക, താൻ കേമനാണെന്ന ഭാവത്തോടെ നോക്കുക, നിന്ദിക്കുക
    3. പരിഹസിക്കുക, കളിയാക്കുക, അപഹസിക്കുക, ഊശിയാക്കുക, പരിഹസിച്ചു കോഷ്ടി കാണിക്കുക
    4. മൂക്കുചുളിക്കുക, നാസാചലനംകൊണ്ട് അതൃപ്തി പ്രദർശിപ്പിക്കുക, ചുണ്ടുവക്രിപ്പിക്കുക, പുച്ഛിക്കുക, വെറുപ്പുകാട്ടുക
    1. verb (ക്രിയ)
    2. ഇടിച്ചുപറയുക, വിലയിടിക്കുക, വിലകെടുക്കുക, മറ്റൊരാളുടെ സല്പേരിനു കോട്ടം വരുത്തുക, കൊച്ചാക്കുക
    3. അവജ്ഞയോടെ കാണുക, അവജ്ഞകാട്ടുക, നിന്ദിക്കുക, പുച്ഛിക്കുക, അലക്ഷ്യമാക്കുക
    4. നിന്ദിക്കുക, അവജ്ഞാപൂർവ്വം വീക്ഷിക്കുക, അവജ്ഞ കാട്ടുക, വെറുക്കുക, തീരെ വെറുക്കുക
    5. പരിഹസിക്കുക, നിന്ദിക്കുക, അവഹേളിക്കുക, നിന്ദാഗർഭമായി പരിഹസിക്കുക, ജുഗുപ്സിക്കുക
    6. പരിഹസിക്കുക, അധിക്ഷേപിക്കുക, നിന്ദിക്കുക, അപഹസിക്കുക, കളിയാക്കുക
  3. sneers

    ♪ സ്നിയേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആക്ഷേപം, അവമതിപ്പ്, അപഹാസം, അവഹാസം, î
    3. കളിയാക്കൽ, നിന്ദ, ജുഗുപ്സ, അവഹേളനം, പുച്ഛം
  4. sneering

    ♪ സ്നിയറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിന്ദാദ്യോതകമായ, ധിക്കാരപൂർവ്വകമായ, പരിഹാസപൂർവ്വകമായ, അധിക്ഷേപകരമായ, കളിയാക്കുന്ന
    3. വെറുപ്പുള്ള, നിന്ദയുള്ള, നിന്ദാശീലമുള്ള, അവജ്ഞയുള്ള, സ്ഥഗ
    4. രൂക്ഷപരിഹാസാത്മകമായ, പരിഹാസം നിറഞ്ഞ, ആക്ഷേപിക്കുന്ന, നിന്ദാഗർഭമായ, പരിഹാസമായ
    5. അവജ്ഞയോടെ കാണുന്ന, അവജ്ഞയുള്ള, വെറുപ്പുനിറഞ്ഞ, വെറുപ്പുള്ള, പുച്ഛത്തോടെയുള്ള
    6. തള്ളിക്കളയുന്ന, അവജ്ഞയോടെ കാണുന്ന, നിന്ദാശീലമുള്ള, വെറുപ്പുള്ള, നിന്ദയുള്ള
    1. noun (നാമം)
    2. ആക്ഷേപം, അവമതിപ്പ്, അപഹാസം, അവഹാസം, î
    3. പരിഹാസം, ഹസം, ചിരി, അപഹാസം, അവഹാസം
    4. പരിഹാസം, പരീഹാസം, രൂക്ഷപരിഹാസം, മുള്ളുവാക്ക്, കൊള്ളിവാക്ക്
    5. നിന്ദ, അത്യന്താവജ്ഞ, വെറുപ്പ്, വിദ്വേഷം, പുച്ഛം
    6. പരിഹാസം, പരിഹസനം, പരിഹസിതം, വിഡംബിതം, പരിഹാസവിഷയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക