1. snicker

    ♪ സ്നിക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അമർത്തിച്ചിരി, അടക്കിയ ചിരി, കുലുങ്ങിച്ചിരി, പൊള്ളച്ചിരി, പൊട്ടിച്ചിരി
    1. verb (ക്രിയ)
    2. അമർത്തിച്ചിരിക്കുക, അടക്കിച്ചിരിക്കുക, കുലുങ്ങിച്ചിരിക്കുക, കിലുകിലെചിരിക്കുക, ഉള്ളിൽചിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക