1. snide

    ♪ സ്നൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരോക്ഷമായി അവഹേളിക്കുന്ന, വിലയിടിക്കുന്ന, അവഹേളനപരമായ, ആക്ഷേപസൂചനകമായ, പരിഹസിക്കുന്ന തരത്തിലുള്ള
  2. snide remark

    ♪ സ്നൈഡ് റിമാർക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആക്ഷേപം, നിന്ദ, പരിഹാസവചനം, ആക്ഷേപിക്കൽ, പരിഹാസശരം
    3. കുത്ത്, പരിഹാസം, കടുവ്യംഗം, വിജല്പം, കുത്തുവാക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക