1. sniff

    ♪ സ്നിഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശ്വാസം, ശ്വാസം വലിക്കൽ, നിശ്വസനം, അവാനം, ശ്വാസം ഉള്ളിലേക്കു വലിക്കൽ
    3. മണം, ഘ്രാണം, പരിമളം, ഗന്ധം, അവഘ്രാണം
    4. ഗന്ധം, സൂചന, ലക്ഷണം, അടയാളം, ഊഹം
    1. verb (ക്രിയ)
    2. വലിക്കുക, മൂക്കിലൂടെ വലിച്ചുകയറ്റുക, ശ്വാസം അകത്തേക്കു വലിക്കുക, ശ്വാസമെടുക്കുക, ശ്വാസംവലിക്കുക
    3. മണക്കുക, മണപ്പിക്കുക, ആഘ്രാണിക്കുക, ഉള്ളിലേക്കു മണം വലിക്കുക, മുകരുക
  2. sniff something out

    ♪ സ്നിഫ് സംതിംഗ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മണത്തു കണ്ടുപിടിക്കുക, കണ്ടുപിടിക്കുക, കള്ളം കണ്ടുപിടിക്കുക, കണ്ടെത്തുക, അനാച്ഛാദനം ചെയ്യുക
  3. sniff at disdain

    ♪ സ്നിഫ് ആറ്റ് ഡിസ്ഡെയിൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മൂക്കുചുളിക്കുക, നാസാചലനംകൊണ്ട് അതൃപ്തി പ്രദർശിപ്പിക്കുക, ചുണ്ടുവക്രിപ്പിക്കുക, പുച്ഛിക്കുക, വെറുപ്പുകാട്ടുക
  4. sniff in

    ♪ സ്നിഫ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശ്വസിക്കുക, ശ്വാസമെടുക്കുക, ശ്വാസം ഉൾവലിക്കുക, വീർപ്പിടുക, വീർപ്പെടുക്കുക
  5. get a sniff of

    ♪ ഗെറ്റ് എ സ്നിഫ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മണക്കുക, കമിഴുക, നന്നിക്കുക, മണത്തറിയുക, മുകക്കുക
  6. sniff at

    ♪ സ്നിഫ് ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവജ്ഞയോടെ കാണുക, അവജ്ഞകാട്ടുക, നിന്ദിക്കുക, പുച്ഛിക്കുക, അലക്ഷ്യമാക്കുക
  7. sniff out

    ♪ സ്നിഫ് ഔട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. മണത്തുനടക്കുക, മണപ്പിച്ചുനടക്കുക, മണം പിടിക്കുക, ഘ്രാണിക്കുക, മണത്തുകണ്ടുപിടിക്കുക
    1. verb (ക്രിയ)
    2. യഥാസ്ഥാനം കണ്ടുപിടിക്കുക, സ്ഥലം നിർണ്ണയിക്കുക, കൃത്യമായി സ്ഥാനനിർണ്ണയം നടത്തുക, കൃത്യമായി കണ്ടെത്തുക, കൃത്യമായി സ്ഥാനം നിർണ്ണയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക