1. snip

    ♪ സ്നിപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നുറുക്കൽ, കത്രിക്കൽ, വെട്ട്, ഛേദനം, വിലോപനം
    3. ഖണ്ഡം, തുണ്ട്, നുറുക്ക്, കഷണം, ചീന്ത്
    4. ചുളുവിലയ്ക്കു വാങ്ങിക്കൽ, വിലപേശൽ, പേരം, കോള്, കരാർ
    5. അനായാസജോലി, അയത്നസാധ്യം, എളുപ്പം പൂർത്തിയാക്കാവുന്ന ജോലി, എളുപ്പപ്പണി, കുട്ടിക്കളി
    1. verb (ക്രിയ)
    2. ചുറുക്കനെ മുറിക്കുക, മുറിക്കുക, വെട്ടുക, നുറുക്കുക, വെട്ടിമാറ്റുക
    3. വെട്ടിക്കളയുക, വെട്ടിമാറ്റുക, കൊമ്പുകൾ കോതിഒതുക്കുക, അറുത്തുനീക്കുക, തറിക്കുക
  2. snip-snap

    ♪ സ്നിപ്പ്-സ്നാപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. കത്രികയുടെ പ്രവർത്തനം
  3. snipped

    ♪ സ്നിപ്പ്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നുറുക്കൽ
    3. കത്രിക്കൽ
  4. snip off

    ♪ സ്നിപ്പ് ഓഫ്,സ്നിപ്പ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷൗരം ചെയ്യുക, മുഖക്ഷൗം, ചെയ്യുക, വടിക്കുക, രോമം വടിച്ചുമാറ്റുക
    3. തറിക്കുക, വേർപെടുത്തുക, തെറിപ്പിക്കുക, പരിഛേദിക്കുക, അറുത്തുനീക്കുക
  5. snip out

    ♪ സ്നിപ്പ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെട്ടിമാറ്റുക, വെട്ടിക്കളയുക, മുറിച്ചുനീക്കുക, മാറ്റുക, നീക്കംചെയ്യുക
    1. verb (ക്രിയ)
    2. കത്രിച്ചു കളയുക, മുറിക്കുക, എടുത്തുകളയുക, നീക്കുക, മുറിച്ചുമാറ്റുക
  6. a snip

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഋജുവായ, അസങ്കീർണ്ണമായ, നേരേയുള്ള, ചൊവ്വായ, അസങ്കീർണ്ണ
    3. എളുപ്പമായ, അനായാസമായ, അനായാസം ചെയ്യാവുന്ന, സുഖസാദ്ധ്യ, സുസാദ്ധ്യമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക