1. snivel

    ♪ സ്നിവൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മൂക്കുചീറ്റക്കുുകയും കരയുകയും ചെയ്യുക, മൂക്കുകൊണ്ടുസംസാരിക്കുക, ചിണുങ്ങുക, മൂക്കൊലിപ്പിക്കുക, കണ്ണും മൂക്കും ഒലിപ്പിക്കുക
    3. പരാതിപ്പെടുക, ആവലാതിപ്പെടുക, പിറുപിറുക്കുക, അസ്പഷ്ടമായി പറയുക, പൊറുപൊറുക്കുക
  2. snivelling

    ♪ സ്നിവലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശ്രുപൂർണ്ണമായ, കണ്ണീരോടുകൂടിയ, കണ്ണു നിറഞ്ഞ, സാശ്രു, കണ്ണുനഞ്ഞ
    3. കരയുന്ന, കണ്ണുനിറഞ്ഞ, കണ്ണിൽ വെള്ളം നിറഞ്ഞ, കരയാറായ, കരയാൻതുടങ്ങുന്ന
  3. sniveling

    ♪ സ്നിവലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രോദനശീലമായ, ശോകശീലമായ, കൂടെക്കൂടെ കണ്ണീർ പൊഴിക്കുന്ന, ചെറിയ കാര്യങ്ങൾക്കു പോലും കരയുന്ന, രവണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക