1. snoop

    ♪ സ്നൂപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്വേഷണം, തിരയൽ, ആരായൽ, തിരക്കം, തേടൽ
    3. അനാവശ്യകാര്യങ്ങളിൽ തലയിടുന്നവൻ, കുതുകി, കുതൂഹലി, ജിജ്ഞാസു, അമിതജിജ്ഞാസു
    1. verb (ക്രിയ)
    2. ആവശ്യമില്ലാത്ത കാര്യത്തിൽ തലയിടുക, ഒളിഞ്ഞു നോക്കുക, വേണ്ടാത്തിടത്ത് എത്തിനോക്കുക, വകതിരിവില്ലാതെ ചുഴിഞ്ഞു നോക്കുക, ചികഞ്ഞന്വേഷിക്കുക
    3. അനേഷണം നടത്തുക, പരിശോധിക്കുക, സൂക്ഷ്മാന്വേഷണം നടത്തുക, ആരായുക, പരിശോധനിച്ചുനോക്കുക
  2. snooping

    ♪ സ്നൂപ്പിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എവിടെയും മണത്തുചെല്ലുന്ന, അമിതമായ ജിജ്ഞാസയുള്ള, വേണ്ടാത്തിടത്ത് ഒളിഞ്ഞനോക്കുന്ന, വകതിരിവില്ലാതെ ചുഴിഞ്ഞു നോക്കുന്ന, ഒളിഞ്ഞുനോക്കി രസഹ്യം കണ്ടുപിടിക്കുന്ന
  3. snoop into

    ♪ സ്നൂപ്പ് ഇൻറു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വേണ്ടാത്തിടത്ത് എത്തിനോക്കുക, തലയിടുക, വേണ്ടാത്ത കാര്യങ്ങളിൽ തലയിടുക, അനർഹമായി ഇടപെടുക, ഉളിഞ്ഞു നോക്കുക
  4. snoop about

    ♪ സ്നൂപ്പ് അബൗട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. മണത്തുനടക്കുക, മണപ്പിച്ചുനടക്കുക, മണം പിടിക്കുക, ഘ്രാണിക്കുക, മണത്തുകണ്ടുപിടിക്കുക
  5. snoop around

    ♪ സ്നൂപ്പ് അറൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. മണത്തുനടക്കുക, മണപ്പിച്ചുനടക്കുക, മണം പിടിക്കുക, ഘ്രാണിക്കുക, മണത്തുകണ്ടുപിടിക്കുക
  6. snoop round

    ♪ സ്നൂപ്പ് റൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. മണത്തുനടക്കുക, മണപ്പിച്ചുനടക്കുക, മണം പിടിക്കുക, ഘ്രാണിക്കുക, മണത്തുകണ്ടുപിടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക