1. snoopy

    ♪ സ്നൂപ്പി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജിജ്ഞാസുവായ, ചുഴിഞ്ഞന്വേഷിക്കുന്ന, പ്രസംഗി, ബുഭുത്സു, അന്വേഷണകുതുകിയായ
    3. താൽപര്യമുള്ള, വേണ്ടത്തക്ക, തത്പരമായ, അഭിരുചിയുള്ള, ശ്രദ്ധയുള്ള
    4. തലയിടുന്ന, പരകാര്യത്തിൽ കെെയിടുന്ന, അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്ന, തലയിടുന്ന ശീലമുള്ള, വലിഞ്ഞുകയറുന്ന
    5. എവിടെയും മണത്തുചെല്ലുന്ന, അമിതമായ ജിജ്ഞാസയുള്ള, വേണ്ടാത്തിടത്ത് ഒളിഞ്ഞനോക്കുന്ന, വകതിരിവില്ലാതെ ചുഴിഞ്ഞു നോക്കുന്ന, ഒളിഞ്ഞുനോക്കി രസഹ്യം കണ്ടുപിടിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക