1. snooze

    ♪ സ്നൂസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലഘുനിദ്ര, അല്പനിദ്ര, ഉച്ചമയക്കം, ഉറക്ക്, ഒറക്ക്
    1. verb (ക്രിയ)
    2. ലഘുനിദ്രയിലാവുക, അല്പനേരത്തേക്കു മയങ്ങുക, മയങ്ങുക, ഉറങ്ങുക, ഒന്നുകണ്ണടയ്ക്കുക
  2. snoozing

    ♪ സ്നൂസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറങ്ങുന്ന, ഉറക്കത്തിലായ, ഗാഢനിദ്രയിലായ, പ്രസുപ്ത, മയങ്ങുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക