അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
snowball-ing
♪ സ്നോബോൾ-ഇംഗ്
src:ekkurup
noun (നാമം)
വളർച്ച, വളർമ്മ, ഉയർച്ച, വർദ്ധന, വൃദ്ധി
snowballing
♪ സ്നോബോളിംഗ്
src:ekkurup
adjective (വിശേഷണം)
ഊർജ്ജസ്വലമായ, ശക്തമായ, കുതിച്ചുകയറുന്ന, അഭിവൃദ്ധിപ്പെടുന്ന, പുഷ്ടിപ്പെടുന്ന
സ്ഫോടനാത്മകം, പെട്ടെന്നുള്ള, നാടകീയ, ദ്രുതഗതിയിലുള്ള, കൂൺപോലെ വളരുന്ന
noun (നാമം)
വർദ്ധന, പെട്ടെന്നുള്ള വർദ്ധനവ്, ബഹുലീകരണം, അധികർദ്ധി, അധികമായ വർദ്ധന
snowball
♪ സ്നോബോൾ
src:ekkurup
verb (ക്രിയ)
സ്വയം പുനരുല്പാദനം ചെയ്യുക, വളർന്നുർദ്ധിക്കുക, വർദ്ധിക്കുക, പെരുകുക, തുരുതുരെ ഉണ്ടാകുക
കുമിൾപോലെ വളരുക, കൂൺപോലെ വളരുക, കൂണുകൾ പോലെ മുളച്ചുപൊന്തുക, ബഹുഗുണീഭവിക്കുക, പെട്ടെന്ന് വളർന്നു വർദ്ധിക്കുക
വളർന്നുതുടങ്ങുക, മൊട്ടിടുക, തഴയ്ക്കുക, സമൃദ്ധമാകുക, തഴുക്കുക
വർദ്ധിക്കുക, വളരുക, കൂടുക, വലുതാകുക, വമ്പിക്കുക
വർദ്ധിക്കുക, പെരുകുക, പെരുക്കുക, ബഹുഗുണീഭവിക്കുക, പലമടങ്ങുവർദ്ധിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക