1. snuff

    ♪ സ്നഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അണയ്ക്കുക, ഊതിക്കെടുത്തുക, തീകെടുത്തുക, കെടുത്തുക, നിറയ്ക്കുക
  2. snuff-taking

    ♪ സ്നഫ്-ടേക്കിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പൊടിവലിക്കൽ
  3. snuff out

    ♪ സ്നഫ് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നശിപ്പിക്കുക, ഇല്ലായ്മ ചെയ്യുക, നിശ്ശേഷം നശിപ്പിക്കുക, വിഹനിക്കുക, ഉന്മൂലനംചെയ്യുക
    3. കെടുത്തുക, അണയ്ക്കുക, ശമിപ്പിക്കുക, നിയന്ത്രിക്കുക, ശമനം വരുത്തുക
    4. അണയ്ക്കുക, കെടുത്തുക, നിറയ്ക്കുക, കെടുക്കുക, തിരുമ്മിക്കെടുത്തുക
    5. തീകെടുത്തുക, അണയ്ക്കുക, തല്ലിക്കെടുത്തുക, കെടുത്തുക, ഊതിക്കെടുത്തുക
    6. നശിപ്പിക്കുക, ഉന്മൂലനം ചെയ്ക, നിശ്ശേഷം നശിപ്പിക്കുക, ഉപസംഗ്രഹിക്കുക, ചെകുക്കുക
  4. be up to snuff

    ♪ ബി അപ്പ് ടു സ്നഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിജയിക്കുക, ഭംഗിയായി ചെയ്യുക, ജയം സിദ്ധിക്കുക, നിലവാരത്തിനൊത്തുയരുക, വേണ്ടനിലവാരത്തിലെത്തുക
    1. phrasal verb (പ്രയോഗം)
    2. ആവശ്യമായ നിലവാരത്തിലേക്കു വരുക, വേണ്ട യോഗ്യതകൾ ഉണ്ടെന്നു ബോധ്യപ്പെടുക, കൊള്ളാവുന്നതാണെന്നു കാണുക, മാനദണ്ഡമനുസരിച്ചുള്ളതാകുക, തൃപ്തികരമാണെന്നു ബോധ്യപ്പെടുക
    3. വേണ്ട യോഗ്യതകൾ ഉണ്ടെന്നു ബോധ്യപ്പെടുക, ആവശ്യമുള്ള നിലവാരത്തിലേക്കു വരുക, കിടപിടിക്കുക, കൊള്ളാവുന്നതാണെന്നു കാണുക, മാനദണ്ഡമനുസരിച്ചുള്ളതാകുക
  5. come up to snuff

    ♪ കം അപ്പ് ടു സ്നഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആവശ്യമായ നിലവാരത്തിലേക്കു വരുക, വേണ്ട യോഗ്യതകൾ ഉണ്ടെന്നു ബോധ്യപ്പെടുക, കൊള്ളാവുന്നതാണെന്നു കാണുക, മാനദണ്ഡമനുസരിച്ചുള്ളതാകുക, തൃപ്തികരമാണെന്നു ബോധ്യപ്പെടുക
  6. up to snuff

    ♪ അപ് ടു സ്നഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാന്യമായ, സാമാന്യം നല്ല, തൃപ്തികരമായ, പര്യാപ്തമായ, മതിയായ
    1. phrase (പ്രയോഗം)
    2. നിലവാരത്തിനനുസരിച്ചുള്ള, മതിയായ, വേണ്ടത്ര, പോരുന്ന, ആവശ്യത്തിനുതികയുന്ന
    3. അവശ്യം വേണ്ട ഗുണമേന്മയുള്ള, ഗുണനിലവാരമുള്ള, മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള, പ്രതീക്ഷിച്ച ഗുണനിലവാരമുള്ള, ആവശ്യത്തിനു തികയുന്ന
  7. not up to snuff

    ♪ നോട്ട് അപ്പ് ടു സ്നഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിലവാരം കുറഞ്ഞ, താണനിലവാരമുള്ള, ഊനമൂല്യമായ, മുഖവിലയിൽ കുറഞ്ഞവിലയുള്ള, വിലയ്ക്കനുസരിച്ചുള്ള ഗുണമില്ലാത്ത
    3. ആരോഗ്യപ്രശ്നങ്ങളുള്ള, ദീനമുള്ള, തൃപ്തികരമായ ആരോഗ്യാവസ്ഥയിലല്ലാത്ത, ദേഹസുഖമില്ലാത്ത, ദേഹാസ്വാസ്ഥ്യമുള്ള
    4. അശക്തം, കഴിവില്ലാത്ത, കഴിവുകെട്ട, സാമാന്യ കഴിവുകളില്ലാത്ത, അസമർത്ഥം
    5. അസമർത്ഥമായ, അപ്രഗത്ഭ, പ്രാഗത്ഭ്യമില്ലാത്ത, സാമർത്ഥ്യമില്ലാത്ത, അകുശല
    6. അത്ര സുഖമില്ലാത്ത, നല്ല സുഖമില്ലാത്ത, സുഖമില്ലാത്ത, അസുഖമുള്ള, രോഗമുള്ള
  8. snuff it

    ♪ സ്നഫ് ഇറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മരിക്കുക, മരണമടയുക, അന്തരിക്കുക, ചാകുക, ചാവുക
    1. verb (ക്രിയ)
    2. നശിക്കുക, മരിക്കുക, മരണമടയുക, മരിച്ചുപോവുക, ജീവൻ പോകുക
    3. മരിക്കുക, മരണമടയുക, അന്തരിക്കുക, ചാകുക, ചാവുക
    4. മരിക്കുക, മരണമടയുക, അന്തരിക്കുക, ചാകുക, ചാവുക
    5. അന്തരിക്കുക, ചരമം പ്രാപിക്കുക, ജീവൻ നിലയ്ക്കുക, മരിക്കുക, മരണമടയുക
    6. മരിക്കുക, അന്തരിക്കുക, ചരമം പ്രാപിക്കുക, ശ്വാസം നിലയ്ക്കുക, ജീവൻ നിലയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക