അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
snug
♪ സ്നഗ്
src:ekkurup
adjective (വിശേഷണം)
സുഖാവഹമായ, സുഖകരമായ, സൗകര്യമുള്ള, സുഖദായകമായ, സുഖപ്രദമായ
മുറുക്കമുള്ള, ഇറുകിയ, ഇറുകിച്ചേർന്നുക്കിടക്കുന്ന, ഞെരുക്കമുള്ള, ഇറുക്കമുള്ള
snug down
♪ സ്നഗ് ഡൗൺ
src:ekkurup
verb (ക്രിയ)
പറ്റിച്ചേർന്നു കിടക്കുക, പതിഞ്ഞുകിടക്കുക, പറ്റിക്കിടക്കുുക, ചേർന്നുകിടക്കുക, പറ്റിപ്പിടിച്ചു കിടക്കുക
പറ്റിച്ചേർന്നു കിടക്കുക, സുഖമായി ചുരുണ്ടുകൂടുക, ചുരുണ്ടുകൂടുക, ചുരുണ്ടുകൂടി കിടക്കുക, പറ്റിക്കിടക്കുക
ചുരുണ്ടുകൂടുക, ചേർന്നുകിടക്കുക, പറ്റിപ്പിടിച്ചു കിടക്കുക, പറ്റിച്ചേർന്നു കിടക്കുക, തൊട്ടുരുമ്മിക്കിടക്കുക
snug as a bug in a rug
♪ സ്നഗ് ആസ് എ ബഗ് ഇൻ എ റഗ്
src:ekkurup
adjective (വിശേഷണം)
സുഖദം, സുഖകരമായ, സൗകര്യമുള്ള, ഊഷ്മളമായ, സൗകര്യപ്രദമായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക