1. long-winded

    ♪ ലോംഗ്-വിൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മടുപ്പു ജനിപ്പിക്കുന്ന തരത്തിൽ നീളമുള്ള, വളച്ചുകെട്ടിപ്പറയുന്ന, വാചാലമായ, ശബ്ദബഹുലമായ, ശബ്ദാഡംബരമുള്ള
  2. long-suffering

    ♪ ലോംഗ്-സഫറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദീർഘകാലമായി സഹിക്കുന്ന, നല്ല സഹനശക്തിയുള്ള, പ്രകോപനം ക്ഷമയോടെ സഹിക്കുന്ന, സഹിഷ്ണുവായ, സഹിക്കുന്ന
  3. long-lived

    ♪ ലോംഗ്-ലിവ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറെക്കാലം നിലനിൽക്കുന്ന, ദീർഘായുസ്സുള്ള, ദീർഘകാലം നില്ക്കുന്ന, ഈടുറ്റ, ഈടുനില്ക്കുന്ന
  4. long-lasting

    ♪ ലോംഗ്-ലാസ്റ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറെക്കാലം നിലനിൽക്കുന്ന, ദീർഘകാലം നില്ക്കുന്ന, ഈടുറ്റ, ഈടുനില്ക്കുന്ന, ചിരം
  5. longing

    ♪ ലോംഗിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീവ്രാഭിലാഷം പ്രകടമാക്കുന്ന, കൊതിയുള്ള, മോഹമുള്ള, ആശിച്ചുദുഖിക്കുന്ന, തീവ്രാഭിലാഷമുള്ള
    1. noun (നാമം)
    2. അതിയായ ആഗ്രം, തീവ്രാഭിലാഷം, ആശ, തീവ്രമായ ആശ, ലാലസ
  6. long-standing

    ♪ ലോംഗ്-സ്റ്റാൻഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറെകാലമായി നിലവിലുള്ള, ദീർഘകാലമായി നിലനില്ക്കുന്ന, അടുത്ത കാലത്തുള്ളതല്ലാത്ത, സുസ്ഥാപിതമായ, വ്യവസ്ഥാപിതമായ
  7. long

    ♪ ലോംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മോഹിക്കുക, ദാഹിക്കുക, അതിയായി ആശിക്കുക, കൊതിക്കുക, വളരെ ആഗ്രഹിക്കുക
  8. long

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദീർഘ, നീളമുള്ള, ആതത, നെടുതായ, പ്രസൃത
  9. before long

    ♪ ബിഫോർ ലോംഗ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. താമസിയാതെ, അടുത്തുതന്നെ, ഏറെത്താമസിയാതെ, അചിരേണ, നചിരം
  10. in the long run

    ♪ ഇൻ ദ ലോങ് റൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദീർഘകാലത്തിനിടയിൽ, കാലക്രമത്തിൽ, കാലാന്തരത്തിൽ, കാലം ചെല്ലുമ്പോൾ, അന്തിമഫലത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക