1. Soak

    ♪ സോക്
    1. നാമം
    2. സാന്ദ്രീകരിക്കുക
    3. അരിക്കുക
    4. നനയ്ക്കൽ
    5. അമിതമായി മദ്യം കഴിക്കുന്നവൻ
    6. നന്നായി നനയ്ക്കുക
    7. ഉള്ളിലേക്ക് കടക്കുകകുതിരക്കൽ
    8. ഒരു ബാത്ത് ടബ്ബിൽ കൂടുതൽ നേരം കിടക്കൽ
    1. ക്രിയ
    2. മുക്കുക
    3. കുതിരുക
    4. കുതിർക്കുക
    5. പണം പിഴിഞ്ഞെടുക്കുക
    6. ജലത്തിൽ കുതിരാൻ വെക്കുക
    7. വെള്ളത്തിൽ മുക്കി വെക്കുക
    8. നികുതിവസൂലാക്കുക
    9. നികുതിയടയ്ക്കുക
  2. Soaked

    ♪ സോക്റ്റ്
    1. വിശേഷണം
    2. നനഞ്ഞ
    3. അമിതമായി മദ്യപിച്ച
    4. ഈർപ്പം പിടിച്ച
    5. കുതിർത്തിയ
    6. നനച്ച
    1. നാമം
    2. കുതിർന്ന
  3. Soaking

    ♪ സോകിങ്
    1. വിശേഷണം
    2. കുതിർക്കുന്നതായ
    3. നനയുന്നതായ
    4. നനഞ്ഞൊലിക്കുന്ന
    5. കുതിർത്തുന്ന
    6. നനയ്ക്കുന്ന
    1. നാമം
    2. കുതിരൽ
    1. ക്രിയ
    2. കുതിർക്കൽ
  4. Blood-soaked

    1. നാമം
    2. രക്തത്തിൽ കുതിർന്ന
  5. Soaked grain

    ♪ സോക്റ്റ് ഗ്രേൻ
    1. നാമം
    2. കുതിർത്തധാന്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക