1. soak

    ♪ സോക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുക്കുക, ആഴ്ത്തുക, കുതിർത്തുക, കുതുക്കുക, കുതിർക്കുക
    3. നയുക, കുതിരുക, ഞളുക്കുക, ഞളുങ്ങുക, കുതരുക
    4. അരിച്ചിറങ്ങുക, ഊറിച്ചെല്ലുക, കിനിഞ്ഞിറങ്ങുക, വിസരിക്കുക, വിസർപ്പിക്കുക
    5. വലിച്ചെടുക്കുക, ആഗിരണം ചെയ്യുക, ഉൾക്കൊള്ളുക, ഒപ്പുക, ഒപ്പിയെടുക്കുക
  2. soaked grain

    ♪ സോക്ക്ഡ് ഗ്രെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. കുതിർത്തധാന്യം
  3. soaking

    ♪ സോക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുതിർന്ന, നനഞ്ഞ, നനഞ്ഞു കുതിർന്ന, നനഞ്ഞു വീർത്ത, ആകെ നനഞ്ഞ
  4. soak up

    ♪ സോക്ക് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വലിച്ചെടുക്കുക, വലിക്കുക, ഉൾക്കൊള്ളുക, കുതിർക്കുക, കുതിരുക
    3. ഒപ്പുക, ഒപ്പിയെടുക്കുക, മായ്ചുകളയുക, വലിച്ചെടുക്കുക, ആഗിരണം ചെയ്യുക
    4. ഉൾക്കൊള്ളുക, ഹൃദിസ്ഥമാക്കുക, വശമാക്കുക, സ്വാംശീകരിക്കുക, സാത്മീകരിക്കുക
    5. ജലാംശം നീക്കുക, വെള്ളം ഒപ്പിക്കളയുക, തുണികൊണ്ട് ഒപ്പുക, തോർത്തുക, തുവർത്തുക
  5. soaking up

    ♪ സോക്കിംഗ് അപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഗിരണം, അവശോഷണം, വലിച്ചെടുക്കൽ, ഉപധാരണം, ചപ്പൽ
  6. soak through

    ♪ സോക്ക് ത്രൂ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുതിർക്കുക, നയ്ക്കുക, ഉള്ളിൽകടക്കുക, അരിച്ചിറങ്ങുക, ഊറിച്ചെല്ലുക
  7. blood-soaked

    ♪ ബ്ലഡ് സോക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രക്തപങ്കില, രക്തംപുരണ്ട, ചോരപുരണ്ട, ചോരക്കറ പുരണ്ട, രക്തക്കറയുള്ള
  8. soaked through

    ♪ സോക്ക്ഡ് ത്രൂ,സോക്ക്ഡ് ത്രൂ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുതിർന്ന, സിക്തമായ, ക്ലിന്ന, ആക്ലിന്ന, അതിക്ലിന്നമായ
    3. നനഞ്ഞുകുതിർന്നതും മൃദുവുമായ, കുതിർന്ന, ചീഞ്ഞ, കുഴമ്പുപോലെയുള്ള, ദശയുള്ള
    4. കുതിർന്ന, നനഞ്ഞ, നനഞ്ഞു കുതിർന്ന, നനഞ്ഞു വീർത്ത, ആകെ നനഞ്ഞ
  9. be soaked in

    ♪ ബി സോക്ക്ഡ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുങ്ങുക, മുങ്ങിയിരിക്കുക, നിമഗ്നമാകുക, പൂരിതമാകുക, കുതിരുക
  10. soaking wet

    ♪ സോക്കിംഗ് വെറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൂരിത, കുതിർന്ന, നഞ്ഞ, ഈറനായ, നവുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക