1. soap-nut

    ♪ സോപ്പ്-നട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സോപ്പുപോലെ പതയുന്ന ഒരിനം കായ
    3. ചീക്കക്കായ
  2. soap plant

    ♪ സോപ്പ് പ്ലാന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു വക ചീവക്കായ മരം
  3. soap-works

    ♪ സോപ്പ്-വർക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സോപ്പുനിർമ്മാണം
  4. soap stone

    ♪ സോപ്പ് സ്റ്റോൺ
    src:crowdShare screenshot
    1. noun (നാമം)
    2. മാക്കല്ല്
    3. മാക്കല്ല്
    4. ഫ്രഞ്ചുചോക്ക്
  5. toilet-soap

    ♪ ടോയ്ലറ്റ്-സോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. കുളിസോപ്പ്
  6. soap-bubble

    ♪ സോപ്പ്-ബബിൾ
    src:crowdShare screenshot
    1. noun (നാമം)
    2. സോപ്പുകുമിള
    3. ക്ഷണികസാധനം
  7. yellow soap

    ♪ യെല്ലോ സോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. സാധാരണ ടോയ്ലെറ്റ് സോപ്പ്
  8. soap

    ♪ സോപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഡിറ്റർജന്റെ്, വസ്ത്രത്തിലെയും മറ്റും അഴുക്കു കളയാൻ സഹായിക്കുന്ന സോപ്പുപോലള്ള രാസപദാർത്ഥം, വസ്ത്രങ്ങളിൽനിന്നും മറ്റും ചെളി കഴുകിക്കളയാനുള്ള വസ്തു, അഴുക്കുകളയാൻ ഉപയോഗിക്കുന്ന സാധനം, സോപ്പുപൊടി
    3. സോപ്പുകുമിളകൾ, നുര, പത, ഫേണം, ഫേനല
    4. സീരിയൽ, പരമ്പര, തുടർക്കഥ, പരിപാടി, ദൃശ്യപരമ്പര
  9. soap opera

    ♪ സോപ്പ് ഓപ്പറ
    src:ekkurupShare screenshot
    1. noun (നാമം)
    2. സീരിയൽ, പരമ്പര, തുടർക്കഥ, പരിപാടി, ദൃശ്യപരമ്പര
  10. soft soap

    ♪ സോഫ്റ്റ് സോപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുകഴ്ത്തിവശത്താക്കൽ, മുഖസ്തുതി, ഇച്ഛകം, അനുനയം, ഉല്ലാപം
    3. സ്തുതി, മുഖസ്തുതി, വിലോഭനം, കാണ്ഡം, മുഖസ്തുതിപറയൽ
    4. സ്തുതിവചനങ്ങൾ, അനുനയം, ഹിതവാക്കുകൾ, മധുരവചനങ്ങൾ, ചാടുക്തികൾ
    5. സ്തുതി, നയഭാഷണം, ചാടുവാക്യം, തേൻപുരണ്ട വാക്കുകൾ, തേനൂറും വാക്കുകൾ
    6. ഭംഗി, ഭംഗിവാക്ക്, മുഖസ്തുതി, വിലോഭനം, സ്തുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക