അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
soar
♪ സോർ
src:ekkurup
verb (ക്രിയ)
പറന്നുയരുക, പറക്കുക, ഉയർന്നുപറക്കുക, പറന്നുപൊങ്ങുക, പറന്നുകയറുക
വഴുതിനീങ്ങുക, തെന്നിപ്പറക്കുക, തെന്നിപ്പായുക മന്ദമായൊഴുകുക, ഒഴുകിനീങ്ങുക, വായുവിൽ ചലിക്കുക
വർദ്ധിക്കുക, കുതിച്ചുയരുക, കുതിച്ചുകയറുക, കയറുക, പൊങ്ങുക
soar up
♪ സോർ അപ്പ്
src:ekkurup
verb (ക്രിയ)
അന്തരീക്ഷത്തിൽ ചരിക്കുക, വായുവിൽ തങ്ങിനിൽക്കുക, പൊങ്ങിപ്പോകുക, റാകുക, വായുവിൽ ചലിക്കുക
soaring
♪ സോറിംഗ്
src:ekkurup
adjective (വിശേഷണം)
അത്യുന്നതമായ, ഉയർന്നുനിൽക്കുന്ന, വളരെ ഉയർന്ന, ഉത്തുംഗമായ, പൊക്കത്തിലുള്ള
ഉത്തുംഗമായ, ഉയർന്ന, തുംഗ, തുംഗി, ആതുംഗ
soar to
♪ സോർ ടു
src:ekkurup
verb (ക്രിയ)
തൊടുക, സ്പർശിക്കുക, പ്രാപിക്കുക, നേടുക, കെെവരുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക