1. Sober

    ♪ സോബർ
    1. വിശേഷണം
    2. സമചിത്തതയുള്ള
    3. ഗൗരവമുള്ള
    4. സമചിത്തനായ
    5. അനലംകൃതനായ
    6. മദ്യലഹരിയിലല്ലാത്ത
    7. വിവേകശീലനായ
    8. മദ്യപിക്കാത്ത
    9. ആത്മനിയന്ത്രണമുള്ള
    10. ഗൗരവപ്രകൃതിയാർന്ന
    11. ശാന്തസ്വഭാവക്കാരനായ
    12. അക്ഷുബ്ധമായ
    1. ക്രിയ
    2. ശാന്തമാക്കുക
    3. സുബോധം വരുത്തുക
  2. Sobered

    ♪ സോബർഡ്
    1. വിശേഷണം
    2. പ്രശാന്തനാക്കപ്പെട്ട
  3. Soberly

    ♪ സോബർലി
    1. ക്രിയാവിശേഷണം
    2. സമചിത്തതയോടെ
    3. സുബോധത്തോടെ
    4. ഗൗരവത്തോടെ
  4. Sobering

    ♪ സോബറിങ്
    1. വിശേഷണം
    2. ഗൗരവപ്രകൃതമായ
    3. ബോധമുള്ളതായ
  5. Sober-minded

    1. വിശേഷണം
    2. സമചിത്തതയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക