1. sober

    ♪ സോബർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെളിവുള്ള, മദ്യലഹരിയിലല്ലാത്ത, കുടിച്ചിട്ടില്ലാത്ത, കുടിക്കാത്ത, മദ്യം കഴിക്കാത്ത
    3. ഗൗരവമുള്ള, സമചിത്തതയുള്ള, ശാന്തഗംഭീരമായ, നിശാന്ത, അക്ഷുബ്ധമായ
    4. അനലംകൃതമായ, ലളിതമായ, അതിലളിതമായ, വർണ്ണരഹിതമായ, ഒതുക്കമുള്ള
    1. verb (ക്രിയ)
    2. വെളിവുവീഴുക, മദ്യത്തിന്റെ കെട്ടുവിടുക, തലയ്ക്കു വെളിവുണ്ടാകുക, ലഹരി മാറുക, ലഹരി വിടുക. ലഹരിമുക്തമാവുക
    3. ഗൗരവാവഹമാക്കുക, ഗൗരവം വരുത്തുക, ശമിപ്പിക്കുക, ഒതുക്കുക, നിയന്ത്രണത്തിൽ കൊണ്ടുവരുക
  2. sober-minded

    ♪ സോബർ-മൈന്ഡഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സമചിത്തതയുള്ള
  3. soberness

    ♪ സോബർനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സുബോധം, സംബുദ്ധി, പൂർണ്ണബോധം, വെളിവ്, സുബുദ്ധി
    3. ഗൗരവം, ഗാംഭീര്യം, ശാന്തഗംഭീരത, ഭാവഗരിമ, ഗൗരവഭാവം
  4. become sober

    ♪ ബികം സോബർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെളിവുവീഴുക, മദ്യത്തിന്റെ കെട്ടുവിടുക, തലയ്ക്കു വെളിവുണ്ടാകുക, ലഹരി മാറുക, ലഹരി വിടുക. ലഹരിമുക്തമാവുക
  5. soberly

    ♪ സോബർലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഗൗരവമായി, കാര്യമായി, ഗംഭീരമായി, ഗൗരവത്തിൽ, ഗാംഭീര്യത്തോടെ
    3. അനാർഭാടമായി, ആഡംബരമില്ലാതെ, മോടിയില്ലാതെ, അനലംകൃതമായി, വേഷഭൂഷകളില്ലാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക