1. sociable

    ♪ സോഷ്യബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാമൂഹ്യവാസനയുള്ള, സാമൂഹികമായി ഇടപഴകാൻ കൊള്ളാവുന്ന, സൗഹൃദമുള്ള, സമ്പർക്കശീലമുള്ള, സചന
  2. sociably

    ♪ സോഷ്യബ്ലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഇണക്കമായി
  3. sociability

    ♪ സോഷ്യബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സോല്ലാസത, മെെത്രി, സൗഹാർദ്ദം, ഇകലാസ്, ഇഖലാസ്
    3. കൂട്ടായ്മ, സൗഹൃദം, സഖിത്വം, പങ്കാളിത്തം, സംസർഗ്ഗം
    4. മിത്രഭാവം, മെെത്രി, സ്നേഹം, സ്നേഹപൂർവ്വമായ പെരുമാറ്റം, സൗഹാർദ്ദപരമായ പെരുമാറ്റം
    5. സൗമ്യത, മിത്രഭാവം, മൈത്രി, മെരിക്കം, ഇണക്കം
    6. സൗഹൃദം, സൗഹാർദ്ദം, ഹൃദ്യമായ പെരുമാറ്റം, സൗഹാർദ്ദ്യം, ആനൃശംസം
  4. sociable person

    ♪ സോഷ്യബിൾ പേഴ്സൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബഹിർമുഖൻ, ബാഹ്യലോകത്തിൽ കൂടുതൽ താൽപര്യമുള്ളയാൾ, സാമൂഹികമായി ഇടപഴകാൻ കൊള്ളാവുന്നയാൾ, സ്നേഹത്തോടും4 ആത്മവിശ്വാസത്തോടും കൂടി മറ്റുള്ളവരുമായി ഇടപഴകുന്നയാൾ, ഇണക്കമുള്ളയാൾ
    3. സാമൂഹ്യവാസനയുള്ളയാൾ, ബഹിർമുഖൻ, ഇണക്കമുള്ളയാൾ, സമൂഹജീവി, സാമൂഹികമായി ഇടപഴകാൻ കൊള്ളാവുന്നയാൾ
  5. be sociable

    ♪ ബി സോഷ്യബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമൂഹബന്ധങ്ങളുണ്ടാക്കുക, സംസർഗ്ഗം ചെയ്യുക, സഹവസിക്കുക, സംസർഗ്ഗപ്രിയം ഉണ്ടാകുക, സാമൂഹികമായി ഇടപഴകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക