1. sociable person

    ♪ സോഷ്യബിൾ പേഴ്സൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബഹിർമുഖൻ, ബാഹ്യലോകത്തിൽ കൂടുതൽ താൽപര്യമുള്ളയാൾ, സാമൂഹികമായി ഇടപഴകാൻ കൊള്ളാവുന്നയാൾ, സ്നേഹത്തോടും4 ആത്മവിശ്വാസത്തോടും കൂടി മറ്റുള്ളവരുമായി ഇടപഴകുന്നയാൾ, ഇണക്കമുള്ളയാൾ
    3. സാമൂഹ്യവാസനയുള്ളയാൾ, ബഹിർമുഖൻ, ഇണക്കമുള്ളയാൾ, സമൂഹജീവി, സാമൂഹികമായി ഇടപഴകാൻ കൊള്ളാവുന്നയാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക