- noun (നാമം)
നയചാതുരി, ഏതു സാഹചര്യത്തിലും ഉചിതമായി പ്രവർത്തിക്കുവാനുള്ള സ്വതസിദ്ധമായ കഴിവ്, പെരുമാറ്റതന്ത്രം, പെരുമാറ്റപരമായ വകതിരിവ്, സംസ്കാരചാരുത്വം
ശിഷ്ടാചാരം, അംഗീകൃതസാമൂഹ്യ പെരുമാറ്റരീതി, ഉപചാരക്രമം, നയചാതുരി, ഏതു സാഹചര്യത്തിലും ഉചിതമായി പ്രവർത്തിക്കുവാനുള്ള സ്വതസിദ്ധമായ കഴിവ്
ആചാരമര്യാദ, ലോകമര്യാദ, ലൗകികം, ലോകാചാരം, ശിഷ്ടാചാരം
- adjective (വിശേഷണം)
അകുശലമായ, അദക്ഷമായ, നെെപുണ്യമില്ലാത്ത, ജഡമായ, മന്ദമായ