1. sociality

    ♪ സോഷ്യാലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. സംസർഗ്ഗസ്വഭാവം
    3. സാമൂഹിക ബന്ധങ്ങൾ
    4. സമ്പർക്കം
    5. സാമൂഹികചടങ്ങുകൾ
    6. ആചാര്യമര്യാദ മുതലായവ
  2. social services

    ♪ സോഷ്യൽ സർവിസസ്
    src:crowdShare screenshot
    1. noun (നാമം)
    2. സാമൂഹ്യസേവനം
    3. ആരോഗ്യം
    4. വാസസൗകര്യം ഏർപ്പെടുത്തി കൊടുക്കൽ
    5. ഇൻഷ്വറൻസ് പദ്ധതി ആദിയായവ
    6. വിദ്യാഭ്യാസം
  3. socialize

    ♪ സോഷ്യലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമൂഹബന്ധങ്ങളുണ്ടാക്കുക, സംസർഗ്ഗം ചെയ്യുക, സഹവസിക്കുക, സംസർഗ്ഗപ്രിയം ഉണ്ടാകുക, സാമൂഹികമായി ഇടപഴകുക
  4. social entrepreneurship

    ♪ സോഷ്യൽ എൻട്രപ്രണർഷിപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. സമൂഹ സംരംഭകത്വം
  5. social

    ♪ സോഷ്യൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാമൂഹ്യ, സാമൂഹിക, സമാജവിഷയകമായ, ജനകീയ, സർവ്വജനസംബന്ധിയായ
    3. സാമൂഹ്യമായ, വിനോദപരമായ, മനോരഞ്ജനത്തിനുള്ള, ഒഴിവുസമയവിനോദമായ, സത്കാരപമായ
    4. സമൂഹജീവിയായ, കൂട്ടുചേർന്നു പാർക്കുന്ന, പരസ്പരാശ്രിതമായ, തമ്മിൽതമ്മിലുള്ള, കൂട്ടംകൂട്ടമായി ജീവിക്കുന്ന
    1. noun (നാമം)
    2. സൗഹൃദപൂർവ്വമായ ഒത്തുചേരൽ, സംക്രമം, സംക്രമണം, സ്നേഹസംഗമം, സാമൂഹികസമ്മേളനം
  6. socialism

    ♪ സോഷ്യലിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. സോഷ്യലിസം, സ്ഥിതിസമത്വം, സ്ഥിതിസമത്വവാദം, സമഷ്ടിവാദം, സ്ഥിതിസമത്വവ്യവസ്ഥ
  7. social disease

    ♪ സോഷ്യൽ ഡിസീസ്
    src:crowdShare screenshot
    1. noun (നാമം)
    2. ലൈംഗികരോഗം
  8. social history

    ♪ സോഷ്യൽ ഹിസ്റ്ററി
    src:crowdShare screenshot
    1. noun (നാമം)
    2. സാമൂഹികപെരുമാറ്റചരിത്രം
  9. social realism

    ♪ സോഷ്യൽ റിയലിസം
    src:crowdShare screenshot
    1. noun (നാമം)
    2. സാമൂഹികാഭിപ്രായങ്ങൾ കലകളിലൂടെ ആവിഷ്കരിക്കൽ
  10. social contract

    ♪ സോഷ്യൽ കോൺട്രാക്ട്
    src:crowdShare screenshot
    1. noun (നാമം)
    2. സാമൂഹികാനുകൂല്യങ്ങൾക്കുവേണ്ടി ഒത്തൊരുമിച്ചു പ്രവർത്തിക്കാമെന്നും വ്യക്തിസ്വാതന്ത്യ്രം പരിമിതപ്പെടുത്താമെന്നുമുള്ള ധാരണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക