-
socialize
♪ സോഷ്യലൈസ്- verb (ക്രിയ)
-
social services
♪ സോഷ്യൽ സർവിസസ്- noun (നാമം)
- സാമൂഹ്യസേവനം
- ആരോഗ്യം
- വാസസൗകര്യം ഏർപ്പെടുത്തി കൊടുക്കൽ
- ഇൻഷ്വറൻസ് പദ്ധതി ആദിയായവ
- വിദ്യാഭ്യാസം
-
social disease
♪ സോഷ്യൽ ഡിസീസ്- noun (നാമം)
- ലൈംഗികരോഗം
-
social entrepreneurship
♪ സോഷ്യൽ എൻട്രപ്രണർഷിപ്പ്- noun (നാമം)
- സമൂഹ സംരംഭകത്വം
-
social
♪ സോഷ്യൽ- adjective (വിശേഷണം)
- noun (നാമം)
-
socialism
♪ സോഷ്യലിസം- noun (നാമം)
-
social contract
♪ സോഷ്യൽ കോൺട്രാക്ട്- noun (നാമം)
- സാമൂഹികാനുകൂല്യങ്ങൾക്കുവേണ്ടി ഒത്തൊരുമിച്ചു പ്രവർത്തിക്കാമെന്നും വ്യക്തിസ്വാതന്ത്യ്രം പരിമിതപ്പെടുത്താമെന്നുമുള്ള ധാരണ
-
social history
♪ സോഷ്യൽ ഹിസ്റ്ററി- noun (നാമം)
- സാമൂഹികപെരുമാറ്റചരിത്രം
-
social realism
♪ സോഷ്യൽ റിയലിസം- noun (നാമം)
- സാമൂഹികാഭിപ്രായങ്ങൾ കലകളിലൂടെ ആവിഷ്കരിക്കൽ
-
social credit
♪ സോഷ്യൽ ക്രെഡിറ്റ്- noun (നാമം)
- വ്യവസായലാഭങ്ങൾ പൊതുജനങ്ങൾക്കിടയിൽ വീതിക്കേണ്ടതാണെന്ന സിദ്ധാന്തം