1. socially concerned

    ♪ സോഷ്യലി കൺസേൺഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊതുജനസേവനതല്പരനായ, പൊതുജനസേവ നിരതനായ, പൊതുക്കാര്യപ്രസക്തനായ, സാമൂഹ്യബോധമുള്ള, പൊതുകാര്യങ്ങളിൽ വ്യാപൃതമായ
    3. മനുഷ്യകാരുണ്യപരമായ, ലോകസേവാപരമായ, പരോപകാരകമായ, പൊതുനന്മക്കുള്ള, മനുഷ്യത്വപരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക