1. society

    ♪ സൊസൈറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സമൂഹം, സമുദായം, പൊതുജനം, പൗരസമൂഹം, വ്യുഹം
    3. സംസ്കാരം, വർഗ്ഗം, ചക്രം, സമൂഹം, പ്രത്യേക സംസ്കാരമാതൃക
    4. പരിഷ്കൃതസമൂഹം, സമൂഹത്തി മേൽത്തട്ട്, മേത്തട്ട്, മുകൾത്തട്ട്, പ്രമാണിവർഗ്ഗം
    5. സമാജം, സംവാസം, സംഘം, ഐക്യസംഘം, സഖ്യം
    6. ചങ്ങാത്തം, സൗഹൃദം, കൂട്ടുകെട്ട്, ഭ്രാതൃത്വം, സഖിത്വം
  2. royal society

    ♪ റോയൽ സൊസൈറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ബ്രിട്ടനിലെ ഭൗതികശാസ്ത്രന്വേഷണ സംഘം
  3. friendly society

    ♪ ഫ്രണ്ട്ലി സൊസൈറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. മിത്രസംഘം
    3. സഹായം ചെയ്യുന്ന സംഘം
  4. scum of society

    ♪ സ്കം ഓഫ് സൊസൈറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. സമൂഹത്തിലെ നികൃഷ്ടവിഭാഗം
  5. plural society

    ♪ പ്ലുറൽ സൊസൈറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ഒന്നിലധികം ഗോത്രം ഉള്ള സമൂഹം
  6. enter society

    ♪ എൻറർ സൊസൈറ്റി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പൊതുജനമദ്ധ്യത്തിൽ ഇറങ്ങുക, സാമൂഹ്യവൃത്തത്തിൽ പ്രത്യക്ഷപ്പെടുക, സമാജത്തിൽ അരങ്ങേറ്റം കുറിക്കുക
  7. make one's debut in society

    ♪ മെയ്ക് വൺസ് ഡെബ്യു ഇൻ സൊസൈറ്റി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പൊതുജനമദ്ധ്യത്തിൽ ഇറങ്ങുക, സാമൂഹ്യവൃത്തത്തിൽ പ്രത്യക്ഷപ്പെടുക, സമാജത്തിൽ അരങ്ങേറ്റം കുറിക്കുക
  8. turn one's back on society

    ♪ ടേൺ വൺസ് ബാക്ക് ഓൺ സൊസൈറ്റി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സന്ന്യസിക്കുക, ലൗകിക ബന്ധങ്ങൾ ഉപേക്ഷിച്ചു സന്ന്യാസിയാകുക, സർവ്വസംഗപരിത്യാഗിയാകുക, ലൗകികത്വത്തിൽ നിന്ന് ഒഴിഞ്ഞ് ഏകാന്തവാസം അനുഷ്ഠിക്കുക, സന്യാസം സ്വീകരിക്കുക
  9. the dregs of society

    ♪ ദ ഡ്രെഗ്സ് ഓഫ് സൊസൈറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. നികൃഷ്ടജനം, അതിനികൃഷ്ടന്മാർ, അധഃസ്ഥിതർ, അധകൃതജനം, അധകൃതർ
    3. നികൃഷ്ടജനം, അധഃസ്ഥിതർ, അധഃകൃതർ, നവശായകർ, ചെറുമക്കൾ
  10. polite society

    ♪ പൊലൈറ്റ് സൊസൈറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിഷ്കൃതസമൂഹം, സമൂഹത്തി മേൽത്തട്ട്, മേത്തട്ട്, മുകൾത്തട്ട്, പ്രമാണിവർഗ്ഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക